അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനായി മാർച്ച്* മാസം തിയേറ്റർ റിലീസ് ചെയ്ത സിനിമ ആണ് തങ്കമണി തിയേറ്റർ വൻ പരാജയം ഏറ്റുവാങ്ങിയ Crime ത്രില്ലെർ മൂവി ഇതുവരെയും OTT റിലീസ് ചെയ്തിട്ട് ഇല്ല ഇപ്പോ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തു വന്നിരിക്കുകയാണ് ManoramaMax ഈ സിനിമയുടെ OTT റൈറ്റ്സ് വാങ്ങാൻ പോകുന്നു എന്നതാണ് പുതിയ അപ്ഡേറ്റ് അതുപോലെ സാറ്റലൈറ്റ് അവകാശം മഴവിൽ മനോരമയും അങ്ങനെ എങ്കിൽ ഈ ചിത്രം ഈ വരുന്ന നവംബർ മാസം റിലീസ് ചെയ്യാൻ ആണ് സാധ്യത