Page 2 of 22 FirstFirst 123412 ... LastLast
Results 11 to 20 of 214

Thread: 📰🗞️📻 FILM NEWS & UPDATES - The Latest Updates from Movie World 📺🗞️📰

  1. #11
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,520

    Default


    RIP...Orupaadu nalla paattukal thanna oraal aayirunnu

  2. Sponsored Links ::::::::::::::::::::Remove adverts
  3. #12
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,930

    Default

    പ്രശസ്ത സംഗീതസംവിധായകൻ കെ.ജെ. ജോയ് അന്തരിച്ചു







    ചെന്നൈ: പ്രശസ്ത മലയാള ചലച്ചിത്ര സം​ഗീതസംവിധായകൻ കെ.ജെ. ജോയ് (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തേ തുടർന്ന് കിടപ്പിലായിരുന്നു. മലയാളികളെ ഹരം കൊള്ളിച്ച, ഒപ്പം ചുവടു വെപ്പിച്ച നിരവധി ഗാനങ്ങളുടെ ശില്*പിയായിരുന്നു ജോയ്. മലയാള ചലച്ചിത്ര​ഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവും ജോയിക്കുണ്ട്.


    സം​ഗീത സംവിധായകൻ എം.എസ്. വിശ്വനാഥന്റെ കൈ പിടിച്ചാണ് ജോയ് ചലച്ചിത്രലോകത്തേക്ക് ചുവടുവെച്ചത്. എം.എസ്.വി. സം​ഗീതസംവിധാനം നിർവഹിക്കുന്ന ​ഗാനങ്ങളിലെ അക്കോർഡിയൻ ആർട്ടിസ്റ്റായിരുന്നു തുടക്കകാലത്ത് ജോയ്. പിന്നീടാണ് സ്വതന്ത്ര സം​ഗീത സംവിധാനത്തിലേക്ക് മാറുന്നത്. അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ എം.എസ്. വിശ്വനാഥൻ തന്നെയാണ് ജോയിയെ സം​ഗീതസംവിധാനത്തിലേക്ക് വഴിതിരിച്ചുവിടുന്നത്.

    1975-ൽ പുറത്തിറങ്ങിയ ലവ് ലെറ്റർ ആയിരുന്നു സം​ഗീതസംവിധായകനായുള്ള ആദ്യ മലയാളചിത്രം. ​ഗാനരചയിതാക്കളായി ഭരണിക്കാവ് ശിവകുമാറും സത്യൻ അന്തിക്കാടും. തുടർന്നങ്ങോട്ട് മലയാളത്തിലെ മുൻനിര സം​ഗീതസംവിധായകർക്കൊപ്പം തന്റേതായ ഇരിപ്പിടം കെ.ജെ.ജോയ് കണ്ടെത്തി. ഇവനെന്റെ പ്രിയപുത്രൻ, ചന്ദനച്ചോല, ആരാധന, സ്നേഹയമുന, മുക്കുവനെ സ്നേഹിച്ച ഭൂതം, മനുഷ്യമൃ​ഗം, സർപ്പം, ശക്തി തുടങ്ങി ഇരുന്നൂറിലേറെ ചിത്രങ്ങൾക്ക് ഈണമിട്ടു.

    കീ ബോർഡ് ഉൾപ്പെടെയുള്ള ആധുനികസങ്കേതകങ്ങൾ എഴുപതുകളിൽ മലയാളസിനിമയിൽ എത്തിച്ചയാൾകൂടിയാണ് കെ.ജെ. ജോയ്.

    പാശ്ചാത്യശൈലിയിൽ ജോയ് ഒരുക്കിയ മെലഡികൾ സം​ഗീതപ്രേമികൾ ഇന്നും നെഞ്ചേറ്റുന്നവയാണ്. അനുപല്ലവിയിലെ എൻസ്വരം പൂവിടും ​ഗാനമേ, ഇതാ ഒരു തീരത്തിലെ അക്കരെ ഇക്കരെ നിന്നാലെങ്ങനെ, മനുഷ്യമൃ​ഗത്തിലെ കസ്തൂരിമാൻ മിഴി, സർപ്പത്തിലെ സ്വർണമീനിന്റെ ചേലൊത്ത കണ്ണാളേ തുടങ്ങിയവ ഒരുതലമുറയെ ഒന്നടങ്കം ആവേശത്തിലാക്കിയ ​ഗാനങ്ങളായിരുന്നു. 1994-ൽ പി.ജി.വിശ്വംഭരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ദാദ ആയിരുന്നു ഈണമിട്ട അവസാനചിത്രം.

  4. Likes ABE liked this post
  5. #13
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,193

    Default

    RIP....ennu swaram ..poovidum gaaname....ethu ente playlistil ulla oru paatu annu
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  6. #14

    Default

    Quote Originally Posted by ballu View Post
    RIP....ennu swaram ..poovidum gaaname....ethu ente playlistil ulla oru paatu annu
    Oh! Beautiful song!!!
    RIP sir

  7. #15
    Sinister ballu's Avatar
    Join Date
    Jan 2010
    Location
    Banglore
    Posts
    45,193

    Default

    Quote Originally Posted by Rachu View Post
    Oh! Beautiful song!!!
    RIP sir

    Yes...super song.

    Chila favourite songs okke nammal udeshicha aalu alla music director ennu ariyumpo njettal annu...Vietnam Colonyile Paathiravu aayi neram enna paatu njan eeyide ayi kure kelkunnu...for some reason ethinte music Ilayaraja annu enna njan karuthiye ...eeyide annu athu Balakrishnan ennu oru music directorude annu ennu arinjhathu...filmography nokiyapo annu kure hit songs cheythitu ulla aalu annu ennu manasilayathu .
    വിരഹത്തിൻ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
    വിടപറയുന്നോരാ നാളിൽ
    നിറയുന്ന കണ്ണുനീര്തുള്ളിയിൽ സ്വപ്നങ്ങൾ
    ചിറകറ്റു വീഴുമാ നാളിൽ
    മൗനത്തിൽ മുങ്ങുമെൻ ഗദ്ഗദം മന്ത്രിക്കും
    മംഗളം നേരുന്നു തോഴീ

  8. Likes Rachu liked this post
  9. #16
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,520

    Default


  10. #17

    Default

    Shane Nigam's Debut Tamil Movie - Madraskaaran


  11. #18
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,930

    Default

    ഹണി റോസിന് വെല്ലുവിളിയായി അന്ന രേഷ്മ രാജന്*





    അങ്കമാലി-കൊടുവള്ളിയിലായാലും വടകരയിലായാലും ഉദ്ഘാടനത്തിന് എല്ലാവര്*ക്കും ഹണി റോസ് എന്ന യുവ താരത്തെ മതി. അതിന് എത്രയും മുടക്കാന്* സംരംഭകര്* തയാര്*. വടകരയില്* സ്ഥാപനം ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തെക്കേ അറ്റത്ത് കരുനാഗപ്പള്ളിയിലും പറന്നെത്തി. ഹണി എത്തിയാല്* ക്യാമറകളുടെയെല്ലാം ശ്രദ്ധാ കേന്ദ്രം താരമാണ്. സിനിമയില്* അഭിനയിക്കാന്* നേരം കിട്ടാത്ത വിധമാണ് നാട്ടിലെങ്ങും ഉദ്ഘാടനങ്ങള്*. അതിനിടയ്ക്കാണ് ഹണിയ്ക്ക് വെല്ലുവിളിയായി അന്ന രേഷ്മ രാജന്* എന്ന മുഴുപ്പേരുള്ള അന്ന ഉദ്ഘാടന താരമാവുന്നത്.

    ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ച താരമാണ് അന്ന രേഷ്മ രാജന്*. വെളിപാടിന്റെ പുസ്തകം, അയ്യപ്പനും കോശിയും, തിരിമാലി തുടങ്ങിയ ചിത്രങ്ങളിലും അന്ന തിളങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്*ഷം അന്ന നായികയായ സിനിമകള്* റിലീസ് ചെയ്തില്ലെങ്കിലും സമൂഹ മാധ്യമങ്ങളില്* ഉദ്ഘാടന വീഡിയോകളിലൂടെ നിറഞ്ഞുനില്*ക്കുന്ന താരമായി അന്ന മാറി. നാടന്* വേഷങ്ങളിലാണ് അന്ന കൂടുതലായി വരാറുള്ളതെങ്കിലും ഉദ്ഘാടനങ്ങള്*ക്ക് ഗ്*ളാമറസ് ലുക്കിലാണ്. ഇടപ്പള്ളിയില്* പുതുതായി ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴൊക്കെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്* വൈറലാവുന്നത്.
    ആരും കണ്ണെടുക്കാതെ നോക്കി നിന്നു പോകുമെന്ന് ആരാധകര്*. സമൂഹ മാധ്യമങ്ങളില്* അന്നയ്ക്ക് ഏറെ ആരാധകരാണ്.


  12. #19
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,930

    Default

    ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് അന്തരിച്ചു




    കൊച്ചി: ചലച്ചിത്ര നിർമാതാവ് നോബിൾ ജോസ് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ തൃപ്പൂണിത്തുറയിൽ.


    അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ', വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ 'കൃഷ്ണൻകുട്ടി പണിതുടങ്ങി', വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു നോബിൾ ജോസ്.

  13. #20
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,520

    Default




Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •