Sponsored Links ::::::::::::::::::::Remove adverts | |
MOLLYWOOD FILMS OTT DEALS CURRENT STATUS as per trade sources
Major players like Amazon and Netflix are not showing much interest in Mollywood content now due to lower subscription rates from the targeted population and piracy issues (Telegram).
Hotstar and Sony Liv are showing interest in Malayalam content to some extent, but the maximum budget per movie is limited to 10 crores, and that too only for big movies that performed well at the box office.
OTT RIP
തുറന്നു പറഞ്ഞ് സാന്ദ്ര
സുവർണ്ണകാലമാണ്, പക്ഷേ !
സാറ്റ്*ലൈറ്റും ഒടിടിയും ഒന്നും മലയാളം സിനിമ എടുക്കുന്നില്ല. മലയാള സിനിമകളെക്കുറിച്ച് വലിയ വർത്തമാനം ഒക്കെ നടക്കുന്നുണ്ടെങ്കിലും ആരും മലയാളം സിനിമ എടുക്കുന്നില്ല. നെറ്റ്ഫ്ലിക്സ് പറയുന്നത് ഒരു വർഷത്തേക്കുള്ള സിനിമ ആയി എന്നാണ്. ആമസോൺ ആണെങ്കിൽ പേ പെർ വ്യൂവിൽ മാത്രമേ സിനിമ എടുക്കുകയുള്ളൂ. പേ പെർ വ്യൂ എന്നു പറഞ്ഞാൽ പടം ആളുകൾ കാണുന്നതിനനുസരിച്ച് പൈസ കിട്ടും. അല്ലെങ്കിൽ വലിയ വലിയ താരങ്ങളുടെയോ വലിയ കോടിക്കണക്കിന് ബിസിനസ് നടക്കുന്ന സിനിമയോ ആയിരിക്കണം.
ഒരു വനിതാ നിർമാതാവ് എന്ന നിലയിൽ എനിക്ക് ഒരുപാട് പരിമിതികൾ ഉണ്ട്. അവർ എപ്പോഴും മുൻഗണന കൊടുക്കുന്നത് പുരുഷന്മാർക്കാണ്. വലിയ പ്രൊഡക്ഷൻ കമ്പനികൾക്ക് മുൻഗണന ഉണ്ട്. നമ്മൾ ഇരക്കുന്ന അവസ്ഥയിലാണ് സിനിമ ബിസിനസിൽ നിൽക്കുന്നത്. തിയറ്ററിനെ മാത്രം ആശ്രയിച്ചാണ് ഇപ്പോൾ സിനിമ ഇറക്കുന്നത്. ഇത്രയും വർഷങ്ങൾക്കിടയിൽ ഇത്രയും മോശമായ അവസ്ഥയിൽ കൂടി കടന്നു പോകുന്നത് ആദ്യമായിട്ടാണ്. ഏറ്റവും ചുരുങ്ങിയത്, നിങ്ങൾ പടം ഒന്നു കാണൂ എന്ന് പറഞ്ഞാൽ കാണാൻ പോലും അവർ കൂട്ടാക്കുന്നില്ല.
https://www.manoramaonline.com/movie...e-special.html
part of the blame should go to our way of life. There are a lot of mallus who prefer to download from torrent sites or watch in IPTV.. When the affluent section of the society is too stingy to spend 70$ for an amazon annual subscription , big part of the problem lies with our mentality.
Can't blame the OTTs.. only plus is our movies are watched by people from other states as well.
Nepo product tier-list
#Manichithrathazhu re-release in 4K planning as a July release in theatres.
First preference for theatres equipped with 4K Atmos.
It will be a super experience in Apsara, Ragam, Ariesplex Audi 1, Kairali Kozhikode - Trivandrum, Vanitha Screens, Revathi etc.
Leading Malayalam actor #JojuGeorge met with an accident on the sets of #ManiRatnam’s #ThugLife location while shooting an action Helicopter Jumping scene!
Wishing Joju a speedy recovery