honeyroseinsta
A dream, a vision, a venture
Cinema is a dream, a fantasy and an aspiration for many, and for me, it feels like a blessing to have been a part of the industry for almost 20 years.... Cinema has played a big and beautiful part in my youth, my life, my learnings, my friendships and more, that I feel like it is my duty and my destiny to also take on a bigger role in my connection to this industry.
On my birthday (and Teachers’ Day), with a heart filled with gratitude, I would like to unveil the logo of my new venture, Honey Rose Varghese (HRV) Productions. I have always felt humbled by the love I have received from cinema lovers, which has given me the chance to essay some amazing characters. I would request and hope that this support will continue. I would like to thank everyone who has helped me on my journey.
My wish and hope, through HRV Productions, is to give opportunities to the best talents and tell new, entertaining and amazing stories that will take our cinema to greater heights.
https://www.instagram.com/p/C_iXRutveuD/
Sponsored Links ::::::::::::::::::::Remove adverts | |
'വിമാനത്താവളത്തിൽ ബഹളം വച്ചു'; വിനായകനെ കസ്റ്റഡിയിലെടുത്ത് ഹൈദരാബാദ് പോലീസ്
നടന്* വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതര്*ക്കമാണ് നടപടിക്ക് കാരണമായത്. വിമാനത്താവളത്തില്* സിഐഎസ്എഫ് ഉദ്യോഗസ്ഥര്* കയ്യേറ്റം ചെയ്തതായി വിനായകന്* പറഞ്ഞു.
ഡൊമസ്റ്റിക് ട്രാന്*സ്ഫര്* ഏരിയയില്* വിനായകന്* ബഹളമുണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്. തുടര്*ന്ന് സി.ഐ.എസ്.എഫ് ഇടപെടുകയായിരുന്നു. ശേഷം വിനായകനെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയും ചെയ്തു.
കൊച്ചിയില്* നിന്നും ഗോവയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. കൊച്ചിയില്*നിന്ന് ഹൈദരാബാദ് വഴിയാണ് ഗോവയിലേക്ക് പോകാനിരുന്നത്. ഗോവയിലേക്കുള്ള കണക്ടിംഗ് വിമാനം ഹൈദരാബാദില്*നിന്നായിരുന്നു
വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സിഐഎസ്എഫ് ഉദ്യോഗസ്ഥര്* മര്*ദിച്ചതായി വിനായകന്* പറയുന്നത്. കസ്റ്റഡിയിലെടുത്തത് എന്തിനാണെന്ന് അറിയില്ലെന്നും സിസിടിവി ദൃശ്യങ്ങളില്* തെളിവുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്*ത്തു
'ഒരുമ്പെട്ടവൻ' പൂർത്തിയായി
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജീഷ് ദക്ഷിണ കാശി, ഹരിനാരായണൻ കെ എം എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന "ഒരുമ്പെട്ടവൻ"എന്ന സിനിമയുടെ ചിത്രീകരണം കോട്ടയത്ത് പൂർത്തിയായി.
സുധീഷ്, ഐ എം വിജയൻ, അരുൺ നാരായണൻ, സുനിൽ സുഖദ, സിനോജ് വർഗ്ഗീസ്, കലാഭവൻ ജിന്റോ, ശിവദാസ് കണ്ണൂർ, ഗൗതം ഹരിനാരായണൻ, സുരേന്ദ്രൻ കാളിയത്ത്, സൗമ്യ മാവേലിക്കര,അപർണ്ണ ശിവദാസ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണ കാശി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവ്വഹിക്കുന്നു. കെ എൽ എം സുവർദ്ധൻ,അനൂപ് തൊഴുക്കര എന്നിവർ എഴുതിയ വരികൾക്ക് ഉണ്ണി നമ്പ്യാർ സംഗീതം പകരുന്നു. ഗായകർ-വിജയ് യേശുദാസ്, സിത്താര കൃഷ്ണകുമാർ എന്നിവരാണ് ഗായകർ. ഗോപിനാഥൻ പാഞ്ഞാൾ,സുജീഷ് ദക്ഷിണ കാശി എന്നിവർ ചേർന്ന് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.
എഡിറ്റർ- അച്ചു വിജയൻ. പ്രൊജക്റ്റ് ഡിസൈനർ-സുധീർ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- മുകേഷ് തൃപ്പൂണിത്തുറ,കല-ജീമോൻ എൻ എം, മേക്കപ്പ്-സുധീഷ് വണ്ണപ്പുറം,കോസ്റ്റ്യൂംസ്-അക്ഷയ പ്രേംനാഥ്,സ്റ്റിൽസ്-ജയപ്രകാശ് അതളൂർ, ഡിസൈൻ-മനു ഡാവിഞ്ചി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രാഹുൽ കൃഷ്ണ, അസോസിയേറ്റ് ഡയറക്ടർ-എ ജി അജിത്കുമാർ, നൃത്തം -ശ്രീജിത്ത് പി ഡാസ്ലേഴ്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സന്തോഷ് ചങ്ങനാശ്ശേരി, ലോക്കേഷൻ മാനേജർ- നിധീഷ്,പി ആർ ഒ-എ എസ് ദിനേശ്.