Premalu kerala tracked 50cr (actual 60cr+ ) ആയിരുന്നു. ആ സിനിമ ഒരിക്കൽ പോലും 3cr tracked വന്നിട്ടില്ല... Below 1cr tracked um sat sun mathram 1cr -2cr tracked um നേടിയാണ് സിനിമ ഇത്ര വലിയ കളക്ഷനിൽ എത്തിയത്...
അതുപോലെ ഒരു ലോങ്ങ് റൺ മാർക്കോക്ക്ഉ ണ്ടാവുമോ എന്ന് അറിയില്ല but oru oru 1-1.5 cr range il കൺസിസ്റ്റന്റ് ആയി കളക്ഷൻ എടുത്താൽ പോരെ