Page 13 of 13 FirstFirst ... 3111213
Results 121 to 125 of 125

Thread: 💥 BAD BOYZ 💥 - An Omar Lulu Film - Rahman - Dhyan - Abaam/E4 📽️ Onam 2024

  1. #121

    Default


    'ബാഡ് ബോയ്സ്' ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞു, വ്ളോ​ഗറെ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്



    ബാഡ് ബോയ്സ് എന്ന ചിത്രത്തിന് നെ​ഗറ്റീവ് റിവ്യൂ പറഞ്ഞ വ്ളോ​ഗറെ വിളിച്ച് ഭീഷണിപ്പെടുത്തി നിർമാതാവ്. ബാഡ് ബോയ്സ് നിർമിച്ച എബ്ബാം മൂവീസ് ഉടമ എബ്രഹാം മാത്യുവാണ് റിവ്യൂവറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത്. റിവ്യൂ യൂട്യൂബിൽ നിന്നും നീക്കം ചെയ്തില്ലെങ്കിൽ പൊലീസിനെ വിളിച്ചുകൊണ്ട് വീട്ടിലെത്തുമെന്നും അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുമെന്നുമാണ് എബ്രഹാം മാത്യു വ്ളോ​ഗറോട് പറഞ്ഞത്.
    റിവ്യൂവർ കഴിഞ്ഞദിവസം പുറത്തുവിട്ട വീഡിയോയിലാണ് എബ്രഹാം മാത്യുവിന്റെ ഭീഷണിയുടെ ഫോൺ റെക്കോർഡിങ് ഉൾപ്പെടുത്തിയത്. റിവ്യൂ നീക്കം ചെയ്തില്ലെങ്കിൽ രാവിലെ വിവരമറിയും ഇതൊരു താക്കീത് ആണ്. തോന്നുന്നത് എഴുതിയിടാനല്ല കോടിക്കണക്കിന് കാശ് മുടക്കി സിനിമ എടുക്കുന്നത്. കാശ് മേടിച്ചാണ് ഇത്തരം റിവ്യു ചെയ്യുന്നതെന്നും ഏബ്രഹാം മാത്യു ആരോപിക്കുന്നു. നിർമാതാവിന്റെ ഭീഷണിയെത്തുടർന്ന് വ്ളോ​ഗർ റിവ്യൂ വീഡിയോ നീക്കംചെയ്തിട്ടു
    തനിക്കു പേടിയും ടെൻഷനും ഉണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരുപാട് കാശുള്ളവരോട് തിരിച്ചൊന്നും പറയാൻ പറ്റില്ലെന്നും പുതിയ വീഡിയോയിൽ വ്ളോ​ഗർ പറഞ്ഞു.


    റഹ്മാൻ, ധ്യാൻ ശ്രീനിവാസൻ, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒമർ ലുലു സംവിധാനം 'ബാഡ് ബോയ്സ്' അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. അബാം മൂവിസിന്റെ പതിനഞ്ചാമത് ചിത്രമാണിത്. ചിത്രത്തിലെ നായികയായ ഷീലു എബ്രഹാം, എബ്രഹാം മാത്യുവിന്റെ ഭാര്യയാണ്.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #122

  4. #123

    Default

    Quote Originally Posted by singam View Post
    Avan video private akkiyallo


  5. #124

    Default

    Quote Originally Posted by Arya View Post
    Avan video private akkiyallo
    Yes.. veendum phone vilichu beeshani peduthi kaanum.. enthayalum twitteril full viral aayitundu...

  6. Likes Arya liked this post
  7. #125
    Young Megastar National Star's Avatar
    Join Date
    Jun 2010
    Location
    Kunnamkulam
    Posts
    18,044

    Default

    ഇന്നലെ ഈ പടം കണ്ടായിരുന്നു.. കുറച്ചു അധികം വലിച്ചു നീട്ടി ചളി ഓവറാക്കിയത് ഒഴിച്ചാൽ omarinte സ്ഥിരം നിലവാരത്തിൽ നിന്നും അല്പം മുകളിൽ നിൽക്കുന്ന സിനിമ. Seelu complete miscast.. അശ്വന്ത് കോകിനെയൊകെ ഊക്കൻ ശ്രമിച്ചു നോക്കിയിട്ടുണ്ട്.. അങ്ങേര് ഈ പടം കണ്ടില്ലേ ആവോ...

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •