Page 1 of 7 123 ... LastLast
Results 1 to 10 of 63

Thread: GOLAM - Ranjith Sajeev - Sunny Wayne - Fragrant Nature FC 📽️ Now on OTT (Amazon)

  1. #1

    Default GOLAM - Ranjith Sajeev - Sunny Wayne - Fragrant Nature FC 📽️ Now on OTT (Amazon)


    Theatre release: 7th June 2024

    OTT release: 9th August 2024

    A pinch of technology to thrill! Enter and immerse in the interactive augmented world of Golam. A milestone in film marketing, first time ever in Malayalam.♟


    Link: www.golamar.in


    മലയാളം സിനിമ ചരിത്രത്തിൽ ആദ്യമായി "ഇന്റർആക്റ്റീവ് ഓഗ്മെന്റട് റിയാലിറ്റി" സാങ്കേതിക വിദ്യ ഉപയോഗിച്ച് മാർക്കറ്റിംഗ് ചെയ്യുകയാണ്, ഗോളം എന്ന ചിത്രം.

    Last edited by firecrown; 08-09-2024 at 03:18 AM.
    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  2. Sponsored Links ::::::::::::::::::::Remove adverts
  3. #2

    Default

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  4. #3

    Default

    trailer

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  5. #4
    FK Citizen ALEXI's Avatar
    Join Date
    Dec 2010
    Posts
    29,743

    Default


  6. #5

    Default

    Theatril trailer kandu. Decent one. They showed along with Shanes Little heart. Compared to the latter this one is far better.
    2018 movie -Pride of Mollywood.

  7. #6

    Default

    Ithu aarenkilum kaanunnundo?
    2018 movie -Pride of Mollywood.

  8. #7
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,972

    Default

    സത്യം തേടിയൊരു പോലീസ് യാത്ര, ത്രില്ലടിപ്പിക്കും ഈ 'ഗോളം' | REVIEW





    ഒരു വീട്ടിലോ ഫ്ലാറ്റിലോ ഒക്കെ നടക്കുന്ന മരണവും അതിനെച്ചുറ്റിപ്പറ്റി നടക്കുന്ന അന്വേഷണങ്ങളുമൊക്കെ ഉദ്വേ​ഗഭരിതമായി അവതരിപ്പിച്ച നിരവധി ചിത്രങ്ങൾ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. അത്തരമൊരു പ്രമേയം പുതുമയോടെ അവതരിപ്പിക്കുകയെന്നത് ശ്രമകരവുമാണ്. എന്നാൽ ആ ഉദ്യമം തന്റെ ആദ്യ ചിത്രത്തിലൂടെ അതി​ഗംഭീരമായി അവതരിപ്പച്ചിരിക്കുകയാണ് സംവിധായകൻ സംജാദ്, ​'ഗോളം' എന്ന ഇൻവസ്റ്റി​ഗേഷൻ ത്രില്ലറിലൂടെ.

    ന​ഗരത്തിലെ ഒരു ഐടി സ്ഥാപനത്തിലെ മേധാവി ഐസക്ക് ജോണിൻ്റെ മരണവും ചുരുങ്ങിയ സമയംകൊണ്ട് നടക്കുന്ന അന്വേഷണത്തിലുമൂന്നിയാണ് ചിത്രം പുരോ​ഗമിക്കുന്നത്. മരണപ്പെട്ടയാളുടെ പ്രാധാന്യം കണക്കിലെടുത്ത് അന്വേഷണ ചുമതല ലഭിക്കുന്നത് എ.എസ്.പി സന്ദീപ് കൃഷ്ണനാണ്. സ്വാഭാവിക മരണമെന്ന് കൂടെയുള്ള പോലീസുകാർ വിധിയെഴുതുമ്പോഴും അത് അപ്പാടെ വിശ്വസിക്കാൻ എ.സി.പി തയാറാകുന്നില്ല. തുടർന്ന് കേസിന് പിന്നാലെയുള്ള സന്ദീപിൻ്റെ യാത്രയാണ് ചിത്രം. അപ്രതീക്ഷിത സംഭവങ്ങളിലൂടെയും ത്രസിപ്പിക്കുന്ന നിമിഷങ്ങളിലൂടെയുമാണ് ചിത്രം പിന്നീട് സഞ്ചരിക്കുന്നത്. ഒരു ഓഫീസ് മുറിയെ കേന്ദ്രീകരിച്ചാണ് കഥ പുരോഗമിക്കുന്നത്.

    രഞ്ജിത്ത് സജീവാണ് നായകകഥാപാത്രമായ എ.എസ്.പി സന്ദീപിനെ അവതരിപ്പിച്ചിരിക്കുന്നത്. ഐസക്ക് ജോണായി ദിലീഷ് പോത്തനും വേഷമിട്ടിരിക്കുന്നു. ചിന്നു ചാന്ദ്നി, സണ്ണി വെയ്ൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

    കേസിൻ്റെ ചുരുളഴിഞ്ഞ് മുന്നേറുന്ന ഓരോ നിമിഷവും ഉദ്വേ​ഗഭരിതമായി ഒരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. ഗംഭീര മേക്കിങ്ങിലൂടെ ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്താൻ ചിത്രത്തിനാകുന്നുണ്ട്. പ്രവീൺ വിശ്വനാഥും സംജാദുമാണ് 'ഗോള'ത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത്. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. ​​ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രം​ഗങ്ങളാൽ സമ്പന്നമാണ് ചിത്രം.

    പാട്ടുകൾ കഥാപരിസരത്തിന് അനുയോജ്യമായി അണിയിച്ചൊരുക്കിയ സം​ഗീത സംവിധായകൻ എബി സാൽവിൻ തോമസ് പ്രശംസ അർഹിക്കുന്നു. ചിത്രത്തിൻ്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാറാണ്. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു.

    ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസിന് വേണ്ടി ആനും സജീവുമാണ് 'ഗോളം' നിർമിച്ചിരിക്കുന്നത്. മികച്ച ശബ്ദവിന്യാസമുള്ള തിയേറ്ററിൽ നിന്നുതന്നെ കണ്ട് ആസ്വദിക്കാനാകുന്നൊരു ഡീസൻ്റ് ത്രില്ലറെന്ന് 'ഗോള'ത്തെ ഒറ്റവാചകത്തിൽ വിശേഷിപ്പിക്കാം.


    https://www.mathrubhumi.com/special-...view-1.9618281


  9. Likes hakkimp liked this post
  10. #8

    Default

    theatre list

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  11. #9

    Default

    theatre response

    My ratings for last 5 Lalettan movies:
    * 01/24 - Malaikottai Vaaliban - 4/5
    * 12/23 - Neru - 2.5/5
    * 01/23 - Alone - 2.5/5
    * 10/22 - Monster - 2.6/5
    * 05/22 - 12th Man - 2.5/5












  12. #10

    Default

    Ithu nalla review varunnundalloogenuine aano?aarenkilum kando?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •