Porattu Nadakam Review | Yet Another Underwhelming Iteration of Sandesham
"Porattu Nadakam is a movie that is not really trying to develop something substantially good using its premise. The drama that happens in the earlier portions of the second half, which revolves around the hero and a cow, had immense potential to convey political humor in a subtle way. But the cluttered nature of the screenplay is such that even that main track ended up looking like an easily replaceable side track."
https://lensmenreviews.com/porattu-n...e-review-2024/
Sponsored Links ::::::::::::::::::::Remove adverts | |
ഇന്നലെ 'പൊറാട്ട്നാടകം ' കണ്ടിരുന്നു.
ആനുകാലിക രാഷ്ട്രീയ പൊറാട്ട്നാടകങ്ങളെ നനുത്ത ആക്ഷേപഹാസ്യ രൂപേണ അവതരിപ്പിക്കുന്ന, ചെറു ചിരിയും ചിന്തയും ഉണർത്തുന്ന ഒരു കൊച്ചു സിനിമ.
ഒരുപാട് സാദ്ധ്യതകൾ ഉണ്ടായിരുന്നെങ്കിലും അതിനൊതുത് വികസിക്കാൻ കഴിയാതെ പോയി..
First half, ക്ലൈമാക്സ് ഒക്കെ ചില ക്ലീഷെ ഐറ്റംസ് കൊണ്ട് മടുപ്പുണ്ടാക്കി. എങ്കിലും ആകെ മൊത്തം ചുമ്മാ കണ്ടിരിക്കാം
ഇതാണ് ഞാൻ പറഞ്ഞ നടൻ.. ഇതാണ് നടൻ!!