Page 7 of 7 FirstFirst ... 567
Results 61 to 65 of 65

Thread: Kerala State Film Awards 2024 & 70th National Film Awards (2022)

  1. #61
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,740

    Default


    Quote Originally Posted by vipi View Post
    Ennitt CPM nu onscreen n offscreen nalla ookk kittiya Nna than case kodu nu last year 5 or 6 awards kitti…athum major awards
    Ithavana Chaver num kitti awards

    2018 nu pani aayath Aadujeevitham ullath kondaanu…Direction,Cinematography,Popular film,sound design ellaam Aadujeevitham is far better than 2018


    Sent from my iPhone using Tapatalk
    Ullozhuku 2023 tane censor cheythathu aarnaa. pine endanu relase late aayathu ... jury kandathum , theatre release ayathum same copy tanee aanooo
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  2. Sponsored Links ::::::::::::::::::::Remove adverts
  3. #62
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,654

    Default

    Quote Originally Posted by Dr Roy View Post
    Paranja pole athinu onnumille..aetwork okke enna kiduvanu aa padathil.most popular movie definitely athu thanneyavumello?
    Most popular film ennoru award illallo…


    Sent from my iPhone using Tapatalk

  4. #63
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,654

    Default

    Quote Originally Posted by anupkerb1 View Post
    Ullozhuku 2023 tane censor cheythathu aarnaa. pine endanu relase late aayathu ... jury kandathum , theatre release ayathum same copy tanee aanooo
    2023 il aarikkum censor cheythath…
    2022 il censor cheytha aattam 2024 il alle release aayath…


    Sent from my iPhone using Tapatalk

  5. #64
    Devasuram Saathan's Avatar
    Join Date
    Sep 2009
    Location
    ividokke thanne
    Posts
    72,724

    Default

    Nanpakal entha ayakkanje ???

    .

  6. #65

    Default

    ലൈംഗികതയ്ക്ക് അമിത പ്രാധാന്യം നൽകിയ പ്രൊപ്പ​ഗാണ്ട ചിത്രം, 'കാതലിന്' പുരസ്കാരം നൽകുന്നതിലൂടെ സർക്കാർ നൽകുന്ന സന്ദേശം എന്ത്?

    -കെസിബിസി

    ജിയോ ബേബി സംവിധാനം ചെയ്ത കാതൽ ദ കോറിന് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നൽകിയതിനെതിരെ കെസിബിസി ജാഗ്രതാ സമിതി.

    ജനപ്രീതിയും കലാമേന്മയുമാണ് മികച്ച ചലച്ചിത്രത്തിനുള്ള മാനദണ്ഡം എന്നിരിക്കേ ആ വിഭാ​ഗത്തിലേക്ക് പരിഗണിക്കാൻ കഴിയുന്ന ഒട്ടേറെ ചലച്ചിത്രങ്ങൾ വേറെയുണ്ടായിരുന്നു എന്നും എന്നാൽ ആ ചിത്രങ്ങളെയെല്ലാം അവ​ഗണിച്ച് കാതലിന് മികച്ച ചിത്രം എന്ന ബഹുമതി നൽകിയ സർക്കാർ* ഈ സമൂഹത്തിന് നൽകുന്ന സന്ദേശം എന്തെന്ന് വ്യക്തമാക്കേണ്ടതുണ്ട് എന്നും കെസിബിസി പറഞ്ഞു.

    https://www.thecue.in/videos/enterta...athal-the-core

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •