pettan aanu powergroup leader ennu reporter
Sponsored Links ::::::::::::::::::::Remove adverts | |
pettan aanu powergroup leader ennu reporter
നടിയുടെ ലൈംഗിക പീഡന പരാതിയില്‍* നടനും എം.എല്‍*.എയുമായ മുകേഷിനെതിരേ കേസ്. കൊച്ചി മരട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഏറണാകുളം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുത്തിരുന്നു.
ഐ.പി.സി. 354-ാം വകുപ്പ് ചുമത്തിയാണ് മുകേഷിനെതിരേ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയില്‍* സംസാരിച്ചുവെന്നുമാണ് പരാതിക്കാരിയുടെ ആരോപണം
Pandu busilum,theatrilun okke povumpo narambayittulla kure ammavanmare kandittundu.alkkaru Renjithinte case troll pole aagoshikkum.ithokke namude keralathil oru padundu.pakal manyanmarum.enthokke aayalum pulliyyude aduthu ninnum ingane oru news expect cheythilla.sathyamanel engane shikshikkum unless pocso case.namude law anusarichu aanungale rape cheyan pattilla ennsnu veyppu.
Power group thalavante peru purath vannalo. Appo 2017inu sesham power group ilaathayalle😂