Page 57 of 157 FirstFirst ... 747555657585967107 ... LastLast
Results 561 to 570 of 1568

Thread: HEMA Committee report is OUT🥊

  1. #561

    Default


    ചൊവ്വാഴ്ച നടത്താനിരുന്ന 'അമ്മ' എക്സിക്യൂട്ടീവ് യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. അമ്മ പ്രസിഡന്റ് മോഹൻലാൽ ചെന്നൈയിൽ ആയതിനാൽ എക്സിക്യൂട്ടീവ് യോഗം വൈകാനാണ് സാധ്യതയെന്നാണ് വിവരം. അതേസമയം പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്


    ഡബ്ല്യൂ സി സി അംഗങ്ങളുമായി ചർച്ചനടത്താനും നീക്കമെന്നാണ് പുറത്ത് വരുന്ന വിവരം. കൂടാതെ ജനറൽ ബോഡി യോഗം ഉടൻ കൂടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അമ്മ സംഘടനയിൽ നിന്നും ജഗദീഷാണ് ശക്തമായ നിലപാട് വെളിപ്പെടുത്തിക്കൊണ്ട് ആദ്യം രംഗത്തെത്തിയത്. ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞ് വിഷയത്തെ മാറ്റി നിർത്തുന്നത് ശരിയല്ലെന്നും ഏത് മേഖലയിലാണെങ്കിലും ലൈംഗിക ചൂഷണം നടത്തിയവർക്കെതിരെ നിയമനടപടികൾ എടുക്കണം. വേട്ടക്കാരുടെ പേരുകൾ പുറത്തുവരികയും അവർക്ക് തക്കതായ ശിക്ഷ നൽകുകയും വേണമെന്നും ജഗദീഷ് പറഞ്ഞിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ പുതിയ അമ്മ ജനറൽ സെക്രട്ടറിയായി ജഗദീഷ് വരണമെന്ന് ഒരു വിഭാഗത്തിന്റെ ആവശ്യവും ശക്തമാകുന്നുണ്ട്.


    അതേസമയം മലയാള ചലച്ചിത്രമേഖലയിൽ സ്ത്രീകള്* ലൈംഗിക ചൂഷണത്തിന് ഇരയായതിനെ കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക സംഘത്തിൻെറ യോഗം നാളെ ചേരാൻ സാധ്യത. ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് ആരോപണങ്ങളുമായി മുന്നോട്ട് വരുന്നത്. മുകേഷ് എം എൽ എ അടക്കമുള്ള പ്രമുഖ നടന്മാരുടെ പേരുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.


  2. Sponsored Links ::::::::::::::::::::Remove adverts
  3. #562
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,656

    Default

    Quote Originally Posted by anupkerb1 View Post
    വിനയനും കൊട്ടാരക്കര ഇനി തള്ളി പറയും
    Vinayan kazhinja divasam koodi Thulasidas ne pokki adichitt poyathe ullu…Geetha Vijayan ulppede 2 main actresses aanu Thulasidas ne patti paranjekkunnath


    Sent from my iPhone using Tapatalk

  4. #563
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,742

    Default

    Quote Originally Posted by vipi View Post
    Vinayan kazhinja divasam koodi Thulasidas ne pokki adichitt poyathe ullu…Geetha Vijayan ulppede 2 main actresses aanu Thulasidas ne patti paranjekkunnath


    Sent from my iPhone using Tapatalk
    Thulasi Byju ithil phd eduthavar anenu pande ketitund. byju thuni ilathe oodiyathu vare ketitund
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  5. #564

    Default

    Quote Originally Posted by anupkerb1 View Post
    todays release Maniyan pilla , Sreekumar , Baburaj , J10 again
    Quote Originally Posted by Tigerbasskool View Post
    Inni athijeevithan vanna subham

  6. #565

    Default

    തനിക്കെതിരെ ലൈംഗികാരോപണം *ഉന്നയിച്ച യുവ നടിക്കെതിരെ പരാതിയുമായി നടന്* സിദ്ധിഖ്. ആരോപണങ്ങള്* വാസ്തവവിരുദ്ധമാണെന്നും ഇതിന് പിന്നില്* ക്രിമിനല്* ഗൂഢാലോചനയുണ്ടെന്നും പോലീസ് മേധാവിക്ക് നല്*കിയ പരാതിയില്* സിദ്ധിഖ് പറയുന്നു.

    വ്യത്യസ്ത സമയങ്ങളില്* വ്യത്യസ്ത ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്. ഇപ്പോഴാണ് ലൈംഗികാരോപണം നടത്തിയിരിക്കുന്നത് . 2018 ല്* താന്* മോശമായ വാക്കുകള്* പ്രയോഗിച്ചുവെന്നാണ് ഇവര്* പറയുന്നത്. പിന്നീട് ഉപദ്രവിച്ചുവെന്നായി ആരോപണം. സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോയ്ക്ക് പോയപ്പോഴാണ് ഇവരെ കണ്ടത്. മാതാപിതാക്കള്*ക്കൊപ്പമല്ലാതെ ഇവരെ കണ്ടിട്ടില്ല. ഞാന്* അവരുമായി മോശം സംഭാഷണം നടത്തിയിട്ടില്ല. ശാരീരികവുമായി ഉപദ്രവിച്ചിട്ടില്ല.

    തനിക്കെതിരേ മാത്രമല്ല മറ്റു പതിനാല് പേര്*ക്കെതിരേ ഈ വ്യക്തി ഫെയ്*സ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചു. ഈ വ്യക്തിയ്ക്ക് വ്യക്തമായ അജണ്ടയുണ്ട്. തനിക്കെതിരേ മാത്രമല്ല 'അമ്മ'യുടെ അന്തസ്സ് തകര്*ക്കുന്ന ആരോപണമാണ് അവര്* ഉന്നയിക്കുന്നത്. ജനശ്രദ്ധ പിടിച്ചു പറ്റാനാണ് അവരുടെ ശ്രമം. താൻ മാത്രമല്ല മറ്റു വ്യക്തികളും അവരുടെ ഇരയായിട്ടുണ്ട്. ഈ ക്രിമിനല്* ഗൂഢാലോചനയ്ക്ക് പിറകിലെ സത്യം പുറത്ത് കൊണ്ടുവരേണ്ടതുണ്ട്. അതിനായി വേണ്ട നടപടി എടുക്കണമെന്ന് താൻ അഭ്യര്*ഥിക്കുന്നു- സിദ്ദിഖ് കത്തില്* പറയുന്നു.

    കഴിഞ്ഞദിവസമാണ് നടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ജനറല്* സെക്രട്ടറി സ്ഥാനം സിദ്ധിഖ് രാജിവെച്ചത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്* സ്വമേധയായിരുന്നു രാജി. രാജി സംബന്ധിച്ച്. നിലവില്* ഊട്ടിയിലാണ് താനെന്നും തിരിച്ച് കേരളത്തിലെത്തിയതിന് ശേഷം പ്രതികരിക്കാമെന്നുമായിരുന്നു സിദ്ധിഖ് പറഞ്ഞു.
    Last edited by Arya; 08-26-2024 at 12:53 PM.


  7. #566

  8. #567
    FK Citizen vipi's Avatar
    Join Date
    Sep 2014
    Location
    Kerala
    Posts
    12,656

    Default

    Report purath vannitt 1 week aayi,..
    Ith vare Fefka yo B Unni yo oraksharam mindiyittilla


    Sent from my iPhone using Tapatalk

  9. #568

    Default

    Jayasurykethire ulla aropanam ellam toiletumayi bandhepettanello

  10. Likes kandahassan liked this post
  11. #569
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,742

    Default

    Quote Originally Posted by vipi View Post
    Report purath vannitt 1 week aayi,..
    Ith vare Fefka yo B Unni yo oraksharam mindiyittilla


    Sent from my iPhone using Tapatalk
    endhelilum okke mindiyitu venam arenkilum avarude peru parayan . bunni & dubb artist gosspi pandu angadi paatanu ... nokam bunni ethire arenkilum varumo enu . vannal dubbing artist mindumo enum
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  12. Likes kandahassan liked this post
  13. #570
    FK SULTHAN
    Join Date
    Jan 2010
    Location
    Kandoorkonam
    Posts
    57,128

    Default

    Quote Originally Posted by anupkerb1 View Post
    endhelilum okke mindiyitu venam arenkilum avarude peru parayan . bunni & dubb artist gosspi pandu angadi paatanu ... nokam bunni ethire arenkilum varumo enu . vannal dubbing artist mindumo enum
    Shanthivila annan says

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •