ആടിനെ പട്ടിയാക്കുന്ന മീഡിയാ
റിപ്പോർട്ടർ :- നടിയെ ആക്രമിച്ച കേസിൽ മൊഴി മാറ്റിയ സഹ പ്രവർത്തകരുടെ ലിസ്റ്റ് ഇപ്പോ പുറത്ത് വന്നിട്ടുണ്ട്. അതിനെ കുറിച്ച് എന്താണ് അഭിപ്രായം??
പ്രിത്വിരാജ് :- പോലീസിൽ പറഞ്ഞ മൊഴിയും കോടതിയിൽ പറഞ്ഞ മൊഴിയും രണ്ടും രണ്ടാണെന്ന് നിങ്ങൾ പറഞ്ഞ അറിവല്ലേ എനിക്കുള്ളൂ. നിങ്ങൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ അഭിപ്രായം പറയുന്നത് ശെരിയാണോ? അല്ലാന്ന് ആണ് എന്റെ അഭിപ്രായം.
റിപ്പോർട്ടർ :- മൊഴികൾ ഇന്ന് പുറത്ത് വന്നിട്ടുണ്ടല്ലോ.?
പ്രിത്വിരാജ് :- എവിടെ വന്നു?
റിപ്പോർട്ടർ :- ചാനലിൽ.
പ്രിത്വിരാജ് :- ചാനലിൽ വന്നതിന്റെ അടിസ്ഥാനത്തിൽ എനിക്ക് അഭിപ്രായം പറയാൻ പറ്റുമോ എന്നാണ് എന്റെ ചോദ്യം.. അത്രയും വിശ്വസ്ഥം ആണോ മാധ്യമങ്ങൾ പുറത്ത് വിടുന്ന എല്ലാ കാര്യവും.??
പ്രിത്വിരാജ് 👌👌👌