Page 151 of 151 FirstFirst ... 51101141149150151
Results 1,501 to 1,510 of 1510

Thread: HEMA Committee report is OUT🥊

  1. #1501

    Default

    ഹേമ കമ്മിറ്റി റിപ്പോര്*ട്ട്: ഇരുപതിലധികം മൊഴികള്* ഗൗരവതരം; കേസെടുക്കാന്* അന്വേഷണ സംഘം

    ഹേമാ കമ്മിറ്റി റിപ്പോര്*ട്ടില്* പ്രത്യേക അന്വേഷണ സംഘം കൂടുതല്* നിയമനടപടികളിലേക്ക്. പോക്*സോ സ്വഭാവമുള്ള വെളിപ്പെടുത്തലില്* കേസെടുക്കാനാണ് നീക്കം. വെളിപ്പെടുത്തതില്* വീണ്ടും മൊഴിയെടുക്കാതെ നേരിട്ട് കേസെടുക്കാനാണ് തീരുമാനം.
    ഗൗരവസ്വഭാവമുള്ള മറ്റ് 20 മൊഴികളില്* പരാതിക്കാരെ കാണും. മൊഴി നല്*കിയവരുടെ താല്*പര്യംകൂടി അനുസരിച്ചാകും കേസെടുക്കുക. ഇവരുടെ പുതിയ മൊഴി ലഭിച്ചാല്* കേസെടുക്കാനാണ് എസ്.ഐ.ടി യോഗത്തില്* തീരുമാനിച്ചിരിക്കുന്നത്.

    യഥാര്*ത്ഥ റിപ്പോര്*ട്ടിന് 3896 പേജുകളുണ്ട്. പൂര്*ണമായ പേരും മേല്*വിലാസവും വെളിപ്പെടുത്താത്തവരെ കണ്ടെത്താന്* സാംസ്*കാരിക വകുപ്പിന്റെയോ റിപ്പോര്*ട്ട് തയാറാക്കിയ ഹേമ കമ്മിറ്റി അംഗങ്ങളുടെയോ സഹായം തേടും.

    ഹേമ കമ്മിറ്റി റിപ്പോര്*ട്ടില്* രേഖപ്പെടുത്തിയിരിക്കുന്ന മൊഴികള്* അന്വേഷണ സംഘത്തിലെ അംഗങ്ങള്*ക്ക് നല്*കിയിട്ടുണ്ട്. ഇതിന്റെ പകര്*പ്പ് എടുക്കാന്* അനുവാദമില്ല. മുഴുവന്* മൊഴികളും എല്ലാവര്*ക്കും നല്*കിയിട്ടില്ലെന്നാണ് വിവരം.

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1502

    Default

    നിലപാട് വ്യക്തമാക്കി ലിജോ, പുതിയ സിനിമാ സംഘടനയില്* ഇല്ലെന്ന് ബിനീഷ് ചന്ദ്രയും

    മലയാളത്തില്* അടുത്തിടെ പുതിയ ഒരു സിനിമാ സംഘടന പ്രഖ്യാപിച്ചിരുന്നു. സംഘടനയ്*ക്ക് പേര് പ്രഖ്യാപിച്ചത് പ്രോഗ്രസീവ് ഫിലിം മേക്കേഴ്*സെന്നാണ്. ആഷിഖ് അബു, അഞ്*ജലി മേനോൻ, റിമ കല്ലിങ്കര്*, രാജീവ് രവി, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംഘടന രൂപീകരിക്കുന്നത് എന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. എന്നാല്* ആ സംഘടനയില്* നിലവില്* ഭാഗം അല്ലെന്ന് ലിജോ ജോസ് പെല്ലിശ്ശേരിയും ബിനീഷ് ചന്ദ്രയും വ്യക്തമാക്കിയിരിക്കുകയാണ്.
    മാധ്യമങ്ങളിൽ പ്രചരിക്കുന്ന പുതിയ മലയാള ചലച്ചിത്ര കൂട്ടായ്*മയിൽ ഞാൻ നിലവിൽ ഇല്ലെന്നായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്*ബുക്കില്* തന്റെ കുറിപ്പില്* വ്യക്തമാക്കിയത്. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്*മ എന്ന ആശയത്തോട് യോജിക്കുന്നു. അത്തരത്തിലൊന്നിനെ ഞാൻ സ്വാഗതം ചെയ്യുന്നു. അങ്ങിനെയൊരു കൂട്ടായ്*മയുടെ ഭാഗമാവാൻ ഞാൻ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി എന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും അതുവരെ എന്റെ പേരിൽ പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല എന്നായിരുന്നു സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്*.
    പിന്നാലെ മഞ്*ജു വാര്യരുടെ മാനേജരും സിനിമാ നിര്*മാതാവുമായ ബിനീഷ് ചന്ദ്രയും വിഷയത്തില്* തന്റെ നിലപാട് വ്യക്തമാക്കി. ആശയം നല്ലതാണ് എന്നും പുതിയ സംഘടയില്* ചേരാൻ തീരുമാനമെടുത്തിട്ടില്ലെന്നും പ്രചരിക്കുന്ന കത്തില്* പേര് വെച്ചത് അറിവോടെ അല്ല എന്നും ബിനീഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. സംവിധായകൻ വിനയനും പുതിയതായി പ്രഖ്യാപിച്ച സിനിമ സംഘടനയില്* നിലപാട് വ്യക്തമാക്കി എത്തിയിരുന്നു. ബൈലോ നോക്കി മാത്രമേ പുതിയ സിനിമാ സംഘടയില്* ചേരൂവെന്നാണ് വിനയൻ വ്യക്തമാക്കിയത്.
    ഹേമ കമ്മിറ്റി റിപ്പോര്*ട്ടിന് പിന്നാലെയാണ് സിനിമയില്* പുതിയ സംഘടന സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഇത് വലിയ ചര്*ച്ചയാകുകയും ചെയ്*തിരുന്നു. മലയാളത്തില്* ഒരു പുത്തൻ പുരോഗമന സിനിമ സംസ്*കാരം രൂപീകരിക്കുമെന്നും പ്രസ്*തവാനയില്* വ്യക്തമാക്കിയരുന്നു. പിന്നാലെ സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സംവിധായകൻ വിനയനെത്തിയിരുന്നു.

  4. #1503
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,628

    Default

    Quote Originally Posted by Arya View Post

    enthinanu sangadana enu polum manasilakunilaa. bunni polee nethavayi pani edukathe sugikan vendi anenu thonunu ee sanagadana .. bunni atleast avarude members preshnangal handle cheythirunu . ivanmare enthinu kollaam . .. Producer Feouk association ageegarikathe onum nadakilaa . kure field out teams ellam association undakiyathu kondu oru use ilaa ... Result Vinu mohan fans association pole perinoru sangadana pole irikum
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  5. #1504

  6. #1505

  7. #1506

  8. #1507

    Default

    പീഡനാരോപണം: നടന്* ജയസൂര്യക്കെതിരായ ഹര്*ജി ഹൈക്കോടതി തീര്*പ്പാക്കി

    ആലുവ സ്വദേശിയായ നടിയുടെ പീഡനാരോപണത്തില്* നടന്* ജയസൂര്യയുടെ ഹര്*ജി ഹൈക്കോടതി തീര്*പ്പാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരേ ചുമത്തിയിരിക്കുന്നതെന്ന് കണക്കിലെടുത്താണ് കേസ് തീര്*പ്പാക്കിയത്. നിലവില്* രണ്ട് പീഡനക്കേസുകളാണ് ജയസൂര്യയ്ക്ക് എതിരെയുള്ളത്.
    2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി. ഇന്ത്യന്* ശിക്ഷാ നിയമത്തിലെ (ഐ.പി.സി.) 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റമാണ് ജയസൂര്യക്കെതിരേ ചുമത്തിയിരിക്കുന്നത്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു ഇതെന്ന് ജയസൂര്യ സമര്*പ്പിച്ച മുന്*കൂര്* ജാമ്യാപേക്ഷയില്* ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് നടന് കോടതി ജാമ്യം അനുവദിച്ചത്.
    അതേസമയം പീഡനാരോപണം ഉന്നയിച്ചിരിക്കുന്ന ദിവസങ്ങളില്* ഷൂട്ടിങ് നടന്നിട്ടില്ലെന്നാണ് മുന്*കൂര്* ജാമ്യാപേക്ഷയില്* ജയസൂര്യ പറയുന്നത്.

    സെക്രട്ടേറിയേറ്റില്* സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യയ്ക്ക് എതിരെ കേസ് എടുത്തത്. സെക്ഷന്* 354,354 എ, 509 എന്നീ വകുപ്പുകള്* ചുമത്തിയിട്ടുണ്ട്. കൊച്ചിയിലെ നടിയുടെ പരാതിയില്* തിരുവനന്തപുരം കന്റോണ്*മെന്റ് പോലീസാണ് കേസ് രജിസ്റ്റര്* ചെയ്തിരിക്കുന്നത്.

  9. #1508

    Default

    Siiddiqueinte munkoor jamyam thalli ennu news kandu akethu pokendi varumo
    abhinayamariyathe pusthakam pulliyude aishwaryam thanne

  10. #1509

    Default

    യുവനടിയെ പീഡിപ്പിച്ചെന്ന കേസ്: സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി...

    Read more at: https://www.manoramaonline.com/news/...bail-plea.html

  11. #1510

    Default

    സിദ്ദിഖിന് തിരിച്ചടി; ലൈംഗിക അതിക്രമ കേസില്* മുന്*കൂര്* ജാമ്യമില്ല, അറസ്റ്റ് ഉടന്* ഉണ്ടായേക്കും......

    Read more at: https://www.mathrubhumi.com/movies-m...case-1.9927475

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •