Page 154 of 157 FirstFirst ... 54104144152153154155156 ... LastLast
Results 1,531 to 1,540 of 1568

Thread: HEMA Committee report is OUT🥊

  1. #1531

    Default

    Quote Originally Posted by anupkerb1 View Post
    ഹൈ കോടതി ഒരു പൊട്ടത്തരം കാണിച്ചു . വലിയ സ്വാധീനം ഉള്ള ആൾ ആയോണ്ട് കേസിന്റെ merit ഒന്നും കടക്കുന്നില്ല എന്ന് പറഞ്ഞു ജാമ്യം തള്ളി ഒരു judgement വലിച്ചു തോട്ടിൽ ഇട്ടു SC

    Merit ഉള്ളത് കൊണ്ട് ജാമ്യം കിട്ടിയില്ല എന്ന് പറഞ്ഞവർ , ഇനി കൈയിൽ പൈസ ഉള്ളത് കൊണ്ട് ജാമ്യം കിട്ടി എന്ന് പറയുമോ . അതാണലോ ശീലം
    Olivil ninnum irangiyo kakshi atho ippolum malathil ano pinne HC thettu patti SC thettu pattille

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1532
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,742

    Default

    Quote Originally Posted by sachin View Post
    Olivil ninnum irangiyo kakshi atho ippolum malathil ano pinne HC thettu patti SC thettu pattille
    Anticptry bail aakumbol Thelivu parishodkanam . Siddiq case aa judgement tane parayunund .. merit nokiyatila ennu . Prathik nalla swadeenam ulathu kondu saakshikale swadeenikan seshi ulathu kondu custody eduthu question cheyanam ennu .. AThu thettanu . Thelivo merit nokathe Anticptry bail egane aanu engane vidhi parayunathu . HC aa thettu aanu SC valare simple aayi tiruthiyathu ... Arrest sesham ulla bail application anekil ithu pole thelivu nokanda karyamilaa .. saakshiye swadeeenikan kazhiyum merit nokunila enu paraja reject cheyaam . but . anticpty bail akumbol athu nokendi varum .. 2022 dileep Vadha Goodalochana Anticpty bail 2 week aanu kodathiyil vaadham .. holiday aaya saturday vare full day vaadham vechu .. sakala thelivu keeri murichanu aanu bail koduthathathu .
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  4. #1533

    Ningal parayunnathu kettu padichittu venamello high court judge vidhikkan pinne ippol 2 weeks alle arrest thadanjathu so adhyam mungiya kakshi pongatte veruthe ethu vettakaranem nyayeekarikan nilkarithu ningal rahul eshwar ano??

  5. #1534
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,742

    Default

    Quote Originally Posted by sachin View Post
    Ningal parayunnathu kettu padichittu venamello high court judge vidhikkan pinne ippol 2 weeks alle arrest thadanjathu so adhyam mungiya kakshi pongatte veruthe ethu vettakaranem nyayeekarikan nilkarithu ningal rahul eshwar ano??
    enitu endhe baki ellarudeyum anticptry bail mozhi thelivum parisodicha athe HC siddique case matram merit nokunila enu parajathu . ariyilenkil padikuka tane venam .. siddiq matram alaloo Swadheenam ulathu .. Idavela VKP Mukesh (Mla ) case details parisodichu bail koduthu. siddiq case details nokathe reject cheythu . SC ethiyapol details noki bail koduthu . enthaleee pine bail ajeevanatham aarkum kitilaa mr.. pine njan edhu vettakaran aanu nyayikarichathu ? duplicate irakkale nyayikarikarila. avasrathinu vendi kidanu koduthu avasanam cash tattan peedanam enu parayuna duplicate irakalku no support .
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  6. Likes anishfk liked this post
  7. #1535

    Default

    Quote Originally Posted by anupkerb1 View Post
    enitu endhe baki ellarudeyum anticptry bail mozhi thelivum parisodicha athe HC siddique case matram merit nokunila enu parajathu . ariyilenkil padikuka tane venam .. siddiq matram alaloo Swadheenam ulathu .. Idavela VKP Mukesh (Mla ) case details parisodichu bail koduthu. siddiq case details nokathe reject cheythu . SC ethiyapol details noki bail koduthu . enthaleee pine bail ajeevanatham aarkum kitilaa mr
    enthayalum kuttapathram koduthu vicharana kazhiyatte athinu munpe thelivilla ennu nigal kandu pidichello ennal pinne nigade abhiprayam vachu case theerpakam kodathiyum policeum onnum venda ningal angu vidhicheru ellam pakka akumello

  8. #1536
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,742

    Default

    Quote Originally Posted by sachin View Post
    enthayalum kuttapathram koduthu vicharana kazhiyatte athinu munpe thelivilla ennu nigal kandu pidichello ennal pinne nigade abhiprayam vachu case theerpakam kodathiyum policeum onnum venda ningal angu vidhicheru ellam pakka akumello
    namude franco case edayi . vidhi vannapolum ningal duplicate iraye nyayikarichathu appeal pokum enayirunuu . enitu edayi . ithum angane tane vidhi vannalum ningale polulavar duplicate irakale nyayikarikum . . cash swadheenam kondu case pramukhar jayichu ennu paraju .. .. consent ilathe ulla dingolfi athanu peedanam . alathe edhinum ethinum ninnu koduthitu enne peedipikune ennu vilichu koovunavare eni enkilum thirichariyuka .. ithu manasilkan vidhi varanda. just common sense matram mathi . hema report sesham aake genuin enu toniya 2 case brodaddy , & vkp .. baki ellam fund thattan ulla sambhavangal
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  9. #1537

    athe niraparadhi ayo francoye peedanathil peduthi athakum salswabhavi aya francokku raji vekkendi vanne athinem chumakkan alundello kastham…
    Last edited by sachin; 09-30-2024 at 05:18 PM.

  10. #1538

    Default

    മലയാള സിനിമാ മേഖലയില്* മാത്രമല്ല പീഡന പരാതികള്* ഉയരുന്നതെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. മറ്റ് പല മേഖലകളില്*നിന്നും ഇത്തരം പരാതികള്* ഉയര്*ന്നുവരാറുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ബലാത്സംഗക്കേസിൽ നടന്* സിദ്ദിഖ് സമർപ്പിച്ച മുന്*കൂര്* ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, സതീഷ് ചന്ദ്ര ശര്*മ എന്നിവര്* അടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.
    ഹേമ കമ്മിറ്റി റിപ്പോര്*ട്ടിന് ശേഷം മലയാള സിനിമയുമായി ബന്ധപ്പെട്ട് 27 ലൈംഗിക പീഡന പരാതികളാണ് ഉയര്*ന്നതെന്ന് സംസ്ഥാന സര്*ക്കാരിന് വേണ്ടി ഹാജരായ സീനിയര്* അഭിഭാഷകയും അഡീഷണല്* സോളിസിറ്റര്* ജനറലുമായ ഐശ്വര്യ ഭട്ടി സുപ്രീം കോടതിയില്* ചൂണ്ടിക്കാട്ടി. തുടര്*ന്നാണ് മലയാള സിനിമാ മേഖലയില്* മാത്രമല്ല, മറ്റ് പല മേഖലകളില്*നിന്നും ലൈംഗികപീഡന പരാതികള്* ഉയരുന്നുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്.

    സിദ്ദിഖിന് എതിരെ പരാതി ഉന്നയിച്ച പരാതിക്കാരി ഇട്ട അഞ്ച് ഫെയ്*സ്ബുക്ക് പോസ്റ്റുകളിലും വ്യത്യസ്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത് എന്ന് മുകുള്* റോത്തഗി ആരോപിച്ചു. ബലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം മാതാപിതാക്കള്*ക്ക് ഒപ്പമാണ് പരാതിക്കാരി സിദ്ദിഖിനെ കണ്ടതെന്നും റോത്തഗി കോടതിയില്* വാദിച്ചു.

    പരാതിക്കാരി എട്ട് വര്*ഷം എവിടെയായിരുന്നെന്ന് കോടതി, സിദ്ദിഖ് സൂപ്പര്*സ്റ്റാര്* ആയിരുന്നെന്ന് സര്*ക്കാര്*
    സിദ്ദിഖ് ബലാത്സംഗം ചെയ്*തെന്ന് ആരോപിക്കപ്പെടുന്നത് 2016-ല്* ആണ്. എന്നാല്*, പരാതി നല്*കാന്* എട്ട് വര്*ഷം വൈകിയത് എന്ത് കൊണ്ടായിരുന്നുവെന്ന് സംസ്ഥാന സര്*ക്കാരിനോടും അതിജീവിയതയോടും സുപ്രീം കോടതി ആരാഞ്ഞു.

    സിദ്ദിഖ് മലയാള സിനിമയുടെ സൂപ്പര്* സ്റ്റാര്* ആയിരുന്നുവെന്നും അതിനാല്* സിനിമയിലെ തുടക്കകാരി എന്ന നിലയില്* അക്കാലത്ത് പരാതി ഉന്നയിക്കാന്* അതിജീവിതയ്ക്ക് പരിമിതി ഉണ്ടായിരുന്നുവെന്നും സംസ്ഥാന സര്*ക്കാര്* സുപ്രീം കോടതിയെ അറിയിച്ചു. 300-ല്* അധികം സിനിമകളിലാണ് സിദ്ദിഖ് അഭിനയിച്ചിട്ടുള്ളതെന്നും സര്*ക്കാര്* കോടതിയെ അറിയിച്ചു. തുടര്*ന്ന് സിദ്ദിഖ് എ.എം.എം.എ. എന്ന സംഘടനയുടെ ജനറല്* സെക്രട്ടറി അല്ലേയെന്ന് കോടതി ആരാഞ്ഞു.

    'ഇത് പൊതുതാത്പര്യ ഹര്*ജിയല്ല'- തടസ ഹര്*ജിക്കാരോട് സുപ്രീം കോടതി
    സിദ്ദിഖിന്റെ മുന്*കൂര്* ജാമ്യാപേക്ഷയില്* സംസ്ഥാന സര്*ക്കാരിന്റെയും അതിജീവിതയുടെയും അല്ലാതെ മറ്റൊരു കക്ഷിയുടെയും വാദം കേള്*ക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇത് പൊതു താത്പര്യ ഹര്*ജി അല്ലെന്നും കോടതി തടസഹര്*ജിയുമായി കോടതിയില്* എത്തിയ മറ്റ് രണ്ടുപേരോടും വ്യക്തമാക്കി.

    അഭിഭാഷകന്* അജീഷ് കളത്തില്* ഗോപി, നവാസ് പായിച്ചിറ എന്നിവരാണ് തടസ ഹര്*ജി നല്*കിയിരുന്ന മറ്റ് രണ്ടുപേര്*. കേസിലെ തടസ ഹര്*ജികള്* തങ്ങളുടെ വാദത്തിന് തിരിച്ചടിയാകുമെന്ന ആശങ്ക സര്*ക്കാര്* അഭിഭാഷകര്*ക്ക് ഉണ്ടായിരുന്നു. ബലാത്സംഗ കേസിനെ പൊതു താത്പര്യ കേസായി മാറ്റാനുള്ള ശ്രമം തടസ ഹര്*ജിക്കാര്*ക്ക് ഉണ്ടായിരുന്നുവോ എന്ന ആശങ്ക ആയിരുന്നു സര്*ക്കാര്* അഭിഭാഷകര്*ക്ക് ഉണ്ടായിരുന്നത്.

    മെറിന്* കോടതി മുറിയില്*, ഇടക്കാല സംരക്ഷണം അറിഞ്ഞ് ഷഹീന്* കോടതിക്ക് പുറത്ത് വികാരഭരിതനായി
    സിദ്ദിഖിനെതിരായ ബലാത്സംഗ കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എസ്.പി. മെറിന്* ജോസഫ് കേസിന്റെ നടപടികള്* വീക്ഷിക്കുന്നതിനായി ഇന്ന് സുപ്രീം കോടതിയുടെ 13-ാം നമ്പര്* കോടതി മുറിയില്* ഉണ്ടായിരുന്നു. 62-ാമത്തെ കേസ് ആയിട്ടായിരുന്നു സിദ്ദിഖിന്റെ മുന്*കൂര്* ജാമ്യാപേക്ഷ ഇന്ന് ലിസ്റ്റ് ചെയ്തിരുന്നത്. 52-ാമത്തെ കേസ് പരിഗണിക്കിച്ചുകൊണ്ടിരുന്നപ്പോഴാണ് മെറിന്* ജോസഫ് കോടതി മുറിയില്* പ്രവേശിച്ചത്. തുടര്*ന്ന് സ്റ്റാന്*ഡിങ് കോണ്*സല്* നിഷേ രാജന്* ഷൊങ്കറിനും അതിജീവിതയുടെ അഭിഭാഷക വൃന്ദ ഗ്രോവറിനും ഇടയില്* ഇരുന്നു. മുന്*കൂര്* ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്* എഴുന്നേറ്റുനിന്ന് നടപടികള്* വീക്ഷിച്ച അവര്*, കേസിലെ ഉത്തരവിന് ശേഷം നിരാശയോടെ സുപ്രീം കോടതിയില്*നിന്ന് പുറത്തേക്ക് പോയി.

    കോടതി മുറിയില്* പ്രവേശിക്കാന്* പാസ് ഉണ്ടായിരുന്നുവെങ്കിലും സിദ്ദിഖിന്റെ മകന്* ഷഹീന്* സിദ്ദിഖ് നടപടികള്* വീക്ഷിക്കാന്* 13-ാം നമ്പര്* കോടതി മുറിക്കുള്ളില്* പ്രവേശിച്ചില്ല. കോടതിമുറിക്ക് മുന്നില്* സമ്മര്*ദ്ദത്തോടെ നിന്ന ഷഹീനെ കാണാന്* സുപ്രീം കോടതിയില്* പ്രാക്ടീസ് ചെയ്യുന്ന പല യുവ അഭിഭാഷകരും സമീപത്ത് നിലയുറപ്പിച്ചിരുന്നു. കോടതി നടപടികള്*ക്ക് ശേഷം പുറത്തുവന്ന അഭിഭാഷകരില്*നിന്നാണ് ആശ്വാസ ഉത്തരവിനെ കുറിച്ച് ഷഹീന്* അറിയുന്നത്. തുടര്*ന്ന് ഷഹീന്* വികാരാധീനനായി കരഞ്ഞു.

    സീനിയര്* അഭിഭാഷകന്* മുകുള്* റോത്തഗി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്*ഗീസ്, സുജേഷ് മേനോന്* എന്നിവരാണ് ഇന്ന് സുപ്രീം കോടതിയില്* സിദ്ദിഖിന് വേണ്ടി ഹാജരായത്. സംസ്ഥാന സര്*ക്കാരിന് വേണ്ടി അഡീഷണല്* സോളിസിറ്റര്* ജനറല്* ഐശ്വര്യ ഭട്ടി, സ്റ്റാന്*ഡിങ് കോണ്*സല്* നിഷേ രാജന്* ഷൊങ്കര്* എന്നിവരും അതിജീവിതയ്ക്കുവേണ്ടി പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി.

    മുകുള്* റോത്തഗിയുടെ വാദം (സിദ്ദിഖിനുവേണ്ടി)

    • പരാതിക്കാരി ഇട്ട അഞ്ച് ഫെയ്*സ്ബുക്ക് പോസ്റ്റുകളിലും വ്യത്യസ്തമായ ആരോപണങ്ങള്*
    • ബലാത്സംഗം നടന്നുവെന്ന് പറയപ്പെടുന്ന ദിവസം മാതാപിതാക്കള്*ക്ക് ഒപ്പമാണ് പരാതിക്കാരി സിദ്ദിഖിനെ കണ്ടത്
    • സിനിമാതാരം ആയതിനാലാണ് സിദ്ദിഖിന് എതിരെ ആരോപണം ഉയര്*ന്നത്
    • അന്വേഷണവും ആയി സഹകരിക്കാന്* തയ്യാര്*
    • സമാനമായ ആരോപണം നേരിട്ടവര്*ക്ക് എല്ലാം മുന്*കൂര്* ജാമ്യം ലഭിച്ചു

    ഐശ്വര്യ ഭട്ടിയുടെ വാദം (സംസ്ഥാന സര്*ക്കാരിനുവേണ്ടി)

    • ഹേമ കമ്മിറ്റി റിപ്പോര്*ട്ടിന് ശേഷം 27 പരാതികള്* ആണ് ലഭിച്ചത്
    • സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പര്* സ്റ്റാര്*. അതിനാലാണ് പരാതി വൈകിയത്
    • 2016-ല്* പരാതി നല്*കിയിരുന്നുവെങ്കില്* സിനിമയില്* അവസരം കിട്ടില്ലെന്ന് പരാതിക്കാരി ആശങ്കപ്പെട്ടു
    • പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

    വൃന്ദ ഗ്രോവറിന്റെ വാദം (അതിജീവിതയ്ക്കുവേണ്ടി)

    • പരാതി നല്*കാന്* കാലതാമസം ഉണ്ടായിട്ടില്ല
    • സിദ്ദിഖിന് മുന്*കൂര്* ജാമ്യം അനുവദിച്ചാല്* കേസിലെ തെളിവുകള്* നശിപ്പിക്കാന്* ഇടയുണ്ട്.

  11. #1539
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,742

    Default

    Quote Originally Posted by sachin View Post
    athe niraparadhi ayo francoye peedanathil peduthi athakum salswabhavi aya francokku raji vekkendi vanne athinem chumakkan alundelli kastham…
    athe franco peedipichila enu kodathi kandethi . athil ningalku ippozhum doubt undo peedana casil niraparathi taneyanu

    franco punyalan anenu aarum parajila . peedana case kalla case annene parajulo . athu taneye kodathiyum kandethiyathum . Consente vazhi ulla dingolfi , peedanam alla ennu. consent s*x crime alla eni enkilum manasilakuka . pine raaji athu peedana case karnam alla achanmar cheyan padilatha karyam cheythathinu ulla disciplanry action aanu . oru affair undayal thoppi therikum . so bishop thoppi therichu . apo karyagal manasilaki samsariku . byju kottarakaraye polee undayila vedi vekkathe karygal manasilakan sramiku ..
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  12. #1540

    Default

    Quote Originally Posted by anupkerb1 View Post
    athe franco peedipichila enu kodathi kandethi . athil ningalku ippozhum doubt undo peedana casil niraparathi taneyanu

    franco punyalan anenu aarum parajila . peedana case kalla case annene parajulo . athu taneye kodathiyum kandethiyathum . Consente vazhi ulla dingolfi , peedanam alla ennu. consent s*x crime alla eni enkilum manasilakuka . pine raaji athu peedana case karnam alla achanmar cheyan padilatha karyam cheythathinu ulla disciplanry action aanu . oru affair undayal thoppi therikum . so bishop thoppi therichu . apo karyagal manasilaki samsariku . byju kottarakaraye polee undayila vedi vekkathe karygal manasilakan sramiku ..
    pinne indian neethi nyaya vyavastha foolproof anello avide oru kuttavaliyum rakshapedukayumilla oru niraparadhiyum shikshikapedukayumilla esp panavum swadeenavumullatkku

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •