Page 156 of 157 FirstFirst ... 56106146154155156157 LastLast
Results 1,551 to 1,560 of 1569

Thread: HEMA Committee report is OUT🥊

  1. #1551
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,744

    Default


    Quote Originally Posted by sachin View Post
    Kodathi paisa vangiyennu njan paranjo panavum swadheenavum ullavan anel thelivu kodathiyil varilla athinu ethrayo udhaharanam undu…,
    Vivarakedu parayalee mr. ira aanu thelivu kodukendathu . alathe prathiyo kodathiyo allla . irayude kayil ulla thelivu egane aanu kodathiku munpil varathe aakunathu ? panam koduthu iraye swadeenichu ennanoo ningal parayunathu ? agane anekil aa iraku enthu geuniety aanu ulathu ? parayunathil edhelulm logic kondu vaaa
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1552

    Default

    Quote Originally Posted by anupkerb1 View Post
    Vivarakedu parayalee mr. ira aanu thelivu kodukendathu . alathe prathiyo kodathiyo allla . irayude kayil ulla thelivu egane aanu kodathiku munpil varathe aakunathu ? panam koduthu iraye swadeenichu ennanoo ningal parayunathu ? agane anekil aa iraku enthu geuniety aanu ulathu ? parayunathil edhelulm logic kondu vaaa
    Thelivu kandu pidikkendathu anweshana agency alle avare swadhenichal weak aya kuttapathram alle charge cheyyo pinne ira akunnavarude kayyil rape cheyyumbol video eduthu vekkanam ennano ningal udheshikunna ippol ethra casekal sakshi parayunnavar mozhimattum in court athellam swadheenathil matti parayunna ethrayo caseukal undu athu pole thanne thelivu kandu pidikathe anweshana agency prathiye rakshikunna ethrayo caseukal undu so athellam kodayil kuttakar alla ennu paranjal athu vishwasikkan enikku pattilla ningal kodathi parayunne athupolle viswasicho….

  4. #1553
    FK Citizen BASH1982's Avatar
    Join Date
    May 2010
    Location
    alappuzha
    Posts
    11,944

    Default

    Quote Originally Posted by sachin View Post
    Thelivu kandu pidikkendathu anweshana agency alle avare swadhenichal weak aya kuttapathram alle charge cheyyo pinne ira akunnavarude kayyil rape cheyyumbol video eduthu vekkanam ennano ningal udheshikunna ippol ethra casekal sakshi parayunnavar mozhimattum in court athellam swadheenathil matti parayunna ethrayo caseukal undu athu pole thanne thelivu kandu pidikathe anweshana agency prathiye rakshikunna ethrayo caseukal undu so athellam kodayil kuttakar alla ennu paranjal athu vishwasikkan enikku pattilla ningal kodathi parayunne athupolle viswasicho….
    Police frame cheyyunna pala casukalum political pressure or media attention with career growthinu vendi anu athinu vendi fake ayiitulla thelivukalum Sakshi mozhikalum vare undakum oru kazhivulla advocate undel athellam courtil polichadakkum Indiayile last verdict court thanneyanu ithuvare athu nannay thanneyanu pokumnathu nammalu vicharikkunna pole Vidhi varanam ennu vashi pidikkaruthu

  5. #1554

    Default

    Quote Originally Posted by BASH1982 View Post
    Police frame cheyyunna pala casukalum political pressure or media attention with career growthinu vendi anu athinu vendi fake ayiitulla thelivukalum Sakshi mozhikalum vare undakum oru kazhivulla advocate undel athellam courtil polichadakkum Indiayile last verdict court thanneyanu ithuvare athu nannay thanneyanu pokumnathu nammalu vicharikkunna pole Vidhi varanam ennu vashi pidikkaruthu
    Yes pala caseum police frame cheyyarundu athil prathi ayitullavan panavum swadheenavumillathavan anel akathakum bcoz avarkonnum oru nalla lawyerine vekkan ulla sheshi illa so niraparadhikal shikshikapedukayum kuttavalikal rakshapedarumundu karanam ivid system nall pole corrupt anu….

  6. #1555

    Default

    'പ്രയാ​ഗാ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചു', ലഹരിക്കേസ് സിനിമാ താരങ്ങളിലേക്ക്




    കുപ്രസിദ്ധ കുറ്റവാളി ഓംപ്രകാശ് ഉൾപ്പെട്ട മയക്കുമരുന്ന് കേസിൽ മലയാള സിനിമാതാരങ്ങളും. ഓംപ്രകാശിനെ സന്ദർശിച്ച താരങ്ങളുടെ പേര് പുറത്തുവിട്ട് പോലീസ്. യുവതാരങ്ങളായ പ്രയാ​ഗ മാർട്ടിനും ശ്രീനാഥ് ഭാസിയും ഓംപ്രകാശിനെ സന്ദർശിച്ചതായാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. റിമാൻഡ് റിപ്പോർട്ടിൽ ഇരുവരുടേയും പേരുണ്ട്.
    ഹോട്ടലിലെ മൂന്ന് മുറികൾ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം നടത്തിയത്. ഇതിൽ ലഹരി പാർട്ടി നടന്നതായി പോലീസിന് വിവരം ലഭിച്ചു. 20 പേരാണ് മൂന്നുമുറികളിലായി എത്തിയതെന്നാണ് പോലീസ് കണ്ടെത്തൽ.


    കഴിഞ്ഞദിവസമാണ് കുപ്രസിദ്ധ ​ഗുണ്ടാനേതാവ് ഓംപ്രകാശും കൂട്ടാളി ഷിഹാസിനേയും എറണാകുളം കുണ്ടന്നൂരിലെ നക്ഷത്ര ഹോട്ടലിൽനിന്ന് പിടികൂടിയത്. മയക്കുമരുന്ന് ഇടപാട് നടത്തിയെന്ന് സംശയിക്കുന്നതിന്റെ പേരിലായിരുന്നു ഇത്. 20-ഓളം കേസുകളിൽ പ്രതിയാണ് ഇവർ. പരിശോധനയിൽ ഷിഹാസിന്റെ മുറിയിൽനിന്നും രാസലഹരിയും മദ്യക്കുപ്പികളും പോലീസ് കണ്ടെടുത്തു.


    ജാമ്യത്തിൽ ഇറങ്ങിയ ഇവർ കൊച്ചിയിൽ വന്നതിനെ കുറിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. കൊച്ചിയിലെ പ്രമുഖ ഗുണ്ടാസംഘങ്ങളുമായി ഇവർക്ക് ബന്ധമുണ്ട്. എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള വകുപ്പുകൾ അടക്കം ചുമത്തി കേസെടുത്തതായാണ് മരട് പോലീസ് പറഞ്ഞത്. ഈ സംഭവത്തിലെ അന്വേഷണം പുരോ​ഗമിക്കവേയാണ് സിനിമാ താരങ്ങൾ ഇവരെ കാണാനെത്തിയ വിവരം പുറത്തുവന്നത്.


  7. #1556

    Default

    Drug issue-vum hema reportil ullath kondu ivide idaamenn karuthunn
    Last edited by Arya; 10-07-2024 at 03:25 PM.


  8. #1557

    Default

    ഹോട്ടലിൽ മൂന്ന് മുറികൾ, വന്നത് പ്രയാഗ മാർട്ടിനും ശ്രീനാഥ് ഭാസിയും അടക്കം 20 പേർ; ഞെട്ടലിൽ സിനിമാലോകം

    കൊച്ചിയില്* അറസ്റ്റിലായ ഗുണ്ടാനേതാവ് ഓംപ്രകാശ് ഹോട്ടലില്* ലഹരിപാര്*ട്ടി സംഘടിപ്പിച്ചെന്ന സംശയവും ഓംപ്രകാശിനെ കാണാനായി സിനിമയിലെ യുവതാരങ്ങള്* എത്തിയെന്ന വാര്*ത്തയുടെയും ഞെട്ടലില്* മലയാള ചലച്ചിത്രലോകം. ഹേമ കമ്മിറ്റി റിപ്പോര്*ട്ടും അതിനുപിന്നാലെയുണ്ടായ ലൈംഗികാതിക്രമ കേസുകളിലും വിവാദങ്ങള്* തുടരുന്നതിനിടെയാണ് മലയാള സിനിമയെ പിടിച്ചുലച്ച് ഓംപ്രകാശിന്റെ ലഹരിക്കേസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുറത്തുവരുന്നത്.
    കുപ്രസിദ്ധ ഗുണ്ടാനേതാവായ ഓംപ്രകാശിനെ കഴിഞ്ഞദിവസമാണ് കൊച്ചി കുണ്ടന്നൂരിലെ നക്ഷത്രഹോട്ടലില്*നിന്ന് പോലീസ് പിടികൂടിയത്. കൂട്ടാളിയും കൊല്ലത്തെ മരവ്യവസായിയുമായ ഷിഹാസിനെയും ഓംപ്രകാശിനൊപ്പം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്ന് ഇടപാട് നടത്തിയെന്ന കണ്ടെത്തലിലാണ് ഇരുവരെയും പിടികൂടിയത്. തുടര്*ന്ന് സംഭവത്തില്* പോലീസ് നടത്തിയ അന്വേഷണത്തിലാണ് സിനിമാതാരങ്ങളും ഓംപ്രകാശിന്റെ ഹോട്ടല്*മുറിയില്* എത്തിയതായി കണ്ടെത്തിയത്.
    കൊക്കെയ്ൻ അടക്കമുള്ള ലഹരിമരുന്ന് ഉപയോഗിച്ചതിൻ്റെ തെളിവുകൾ ഓംപ്രകാശ് താമസിച്ച മുറിയിൽനിന്ന് പോലീസ് കണ്ടെത്തിയിരുന്നു. അതിനാല്* തന്നെ പോലീസ് എത്തുന്നതിന് മുമ്പ് ഹോട്ടല്*മുറിയില്* സിനിമാതാരങ്ങളടക്കം പങ്കെടുത്ത ലഹരിപാര്*ട്ടി നടന്നതായാണ് സംശയം.


    ഓംപ്രകാശിനെ കാണാനെത്തിയ സിനിമാതാരങ്ങളില്* രണ്ടുപേര്* ശ്രീനാഥ് ഭാസിയും നടി പ്രയാഗ മാര്*ട്ടിനുമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരടക്കം ഇരുപതോളം പേര്* കഴിഞ്ഞദിവസം ഓംപ്രകാശിന്റെ മുറിയിലെത്തിയിരുന്നു. ആകെ മൂന്ന് മുറികളാണ് ഓംപ്രകാശ് കൊച്ചിയിലെ നക്ഷത്രഹോട്ടലില്* ബുക്ക് ചെയ്തിരുന്നതെന്നും പോലീസ് പറഞ്ഞു.


  9. #1558

    Default

    കൊച്ചിയിലെ ലഹരിക്കേസ്: പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കുമെതിരേ തെളിവില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ

    കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസിൽ സിനിമാതാരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനുമെതിരെ തെളിവൊന്നും കിട്ടിയിട്ടില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ.

    ടെലിവിഷൻ മേഖലയിലെ ഒരു ആർട്ടിസ്റ്റ് ഹോട്ടലിൽ എത്തിയിരുന്നതായി വിവരം കിട്ടിയിട്ടുണ്ട്. ലഹരിപ്പാർട്ടിക്ക് വന്നതാണോ എന്നറിയില്ല. കഴിഞ്ഞ ദിവസം ശേഖരിച്ച സാമ്പിളുകളുടെ ഫോറൻസിക് പരിശോധനാ ഫലം വരുന്നതനുസരിച്ച് അന്വേഷണം അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
    കേസിൽ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ മാർട്ടിന്റെയും മൊഴി പൊലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. മരട് കുണ്ടന്നൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് ഓംപ്രകാശും കൂട്ടാളി ഷിഹാസും ലഹരിപ്പാർട്ടി നടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്നത്. ഹോട്ടലിൽ വെച്ച് ഇവരെ സന്ദർശിച്ചു എന്നതിന്റെ പേരിലാണ് ശ്രീനാഥ് ഭാസിയേയും പ്രയാഗയെയും പോലീസ് ചോദ്യം ചെയ്തത്.


    എന്നാൽ, ഓം പ്രകാശിനെ തനിക്ക് അറിയില്ലെന്നും വാര്*ത്ത വന്നതിന് ശേഷം ഗൂഗിള്* ചെയ്താണ് ആരാണ് ഓം പ്രകാശ് എന്ന് മനസ്സിലാക്കിയതെന്നും സുഹൃത്തിനെ കാണാനാണ് അന്നേ ദിവസം ഹോട്ടലില്* ചെന്നതെന്നും ചോദ്യം ചെയ്യലിന് ശേഷം പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു. ശ്രീനാഥ് ഭാസി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.

    കേസിൽ, നാലുപേരെക്കൂടി അന്വേഷണ സംഘം ബുധനാഴ്ച ചോദ്യം ചെയ്തു. ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, ലഹരിപ്പാർട്ടി നടന്ന ഹോട്ടലിൽ എത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി പീറ്റർ, ഭാര്യ സ്നേഹ, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെയാണ് ചോദ്യം ചെയ്തത്. ഹോട്ടലിൽ സന്ദർശകരെയെത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവരെന്നും സൂചനയുണ്ട്. ലഹരിപ്പാർട്ടിയിൽ പങ്കെടുത്ത മറ്റ് പതിനാലോളം പേരുടെ വിവരങ്ങൾകൂടി ലഭിച്ചിട്ടുണ്ട്. ഇവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. ഇതുവരെ മൂന്നുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.


  10. #1559

  11. #1560

    Default

    തെളിവ് നശിപ്പിക്കാനാണെങ്കില്* മുമ്പേ അത് ചെയ്യാമായിരുന്നില്ലേ?;സിദ്ദിഖ് കേസില്* സുപ്രീം കോടതി

    ബലാത്സംഗ കേസിലെ തെളിവ് നശിപ്പിക്കാന്* ആണെങ്കില്* സിദ്ദിഖിന് അത് മുമ്പേ ചെയ്യാമായിരുന്നില്ലേ എന്ന് സുപ്രീം കോടതി. സിദ്ദിഖിന്റെ മുന്*കൂര്* ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീം കോടതി ബെഞ്ച് സംസ്ഥാന സര്*ക്കാരിനോട് ഈ ചോദ്യം ആരാഞ്ഞത്. കേസില്* മറുപടി സത്യവാങ്മൂലം ഫയല്* ചെയ്യാന്* സിദ്ദിഖിന് രണ്ടാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. കേസ് രണ്ട് ആഴ്ചക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. അത് വരെ ഇടക്കാല ജാമ്യം അനുവദിക്കാനുള്ള മുന്* ഉത്തരവ് നിലനില്*ക്കും.

    മുന്*കൂര്* ജാമ്യാപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോള്* സംസ്ഥാന സര്*ക്കാര്* ഫയല്* ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നല്*കാന്* കൂടുതല്* സമയം വേണം എന്ന് സിദ്ദിഖിന് വേണ്ടി ഹാജരായ സീനിയര്* അഭിഭാഷകന്* വി ഗിരി കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതിയില്* ഫയല്* ചെയ്തത് അധിക സത്യവാങ്മൂലം ആണെന്നും അതില്* കഴിഞ്ഞ തവണ കേസ് പരിഗണിച്ച ശേഷമുള്ള കാര്യങ്ങള്* മാത്രമാണ് ഉള്*പ്പെടുത്തിയത് എന്നും ഗിരി കോടതിയെ അറിയിച്ചു. തുടര്*ന്നാണ് മറുപടി സത്യവാങ്മൂലം ഫയല്* ചെയ്യാന്* സിദ്ദിഖിന് സുപ്രീം കോടതി രണ്ട് ആഴ്ചത്തെ സമയം അനുവദിച്ചത്.


    മുന്*കൂര്* ജാമ്യാപേക്ഷയില്* സുപ്രീം കോടതിയുടെ തീരുമാനം വൈകരുത് എന്ന് സംസ്ഥാന സര്*ക്കാരിന് വേണ്ടി ഹാജരായ സീനിയര്* അഭിഭാഷകന്* രഞ്ജിത്ത് കുമാര്* ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്*ട്ട് പുറത്ത് വന്നതിന് ശേഷം മുപ്പതോളം പരാതികള്* ആണ് ലഭിച്ചത്. ഇതില്* അന്വേഷണം നടക്കുകയാണ്. സിദ്ദിഖിന് സുപ്രീം കോടതി മുന്*കൂര്* ജാമ്യം അനുവദിക്കുക ആണെങ്കില്* ആ കേസുകളിലെ പരാതികാരുടെ ആത്മവീര്യം ചോര്*ന്ന് പോകുമെന്ന് രഞ്ജിത്ത് കുമാര്* കോടതിയെ അറിയിച്ചു.


    സിദ്ദിഖ് അന്വേഷണവും ആയി സഹകരിക്കുന്നില്ല എന്നും മുന്*കൂര്* ജാമ്യം ലഭിച്ചാല്* തെളിവുകള്* നശിപ്പിക്കും എന്നുമാണ് സംസ്ഥാന സര്*ക്കാരിന്റെ വാദം. എന്നാല്* എട്ട് വര്*ഷം മുമ്പ് ഉണ്ടായ സംഭവം അല്ലേ ഇതെന്ന് സുപ്രീം കോടതി സംസ്ഥാന സര്*ക്കാരിനോട് ആരാഞ്ഞു. തെളിവ് നശിപ്പിക്കാന്* ആണെങ്കില്* ഇതിന് മുമ്പേ അത് ചെയ്യാമായിരുന്നില്ലേ എന്നും സുപ്രീം കോടതി ആരാഞ്ഞു. കേസില്* പരാതി നല്*കാന്* അതിജീവിത എട്ട് വര്*ഷം വൈകിയത് എന്ത് കൊണ്ടാണ് എന്ന ചോദ്യം ഇന്നും കോടതി ആരാഞ്ഞു. പരാതി രേഖാമൂലം ഇപ്പോഴാണ് നല്*കിയത് എങ്കിലും ആരോപണം മുമ്പ് ഫെയ്*സ്ബുക്ക്* പോസ്റ്റുകളില്* അതിജീവിത ഉന്നയിച്ചിരുന്നുവെന്ന് സര്*ക്കാര്* മറുപടി നല്*കി. സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പര്* സ്റ്റാറും, ശക്തനും ആയിരുന്നുവെന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്* വാദിച്ചു.

    സംസ്ഥാന സര്*ക്കാരിന് വേണ്ടി സീനിയര്* അഭിഭാഷകന്* രഞ്ജിത്ത് കുമാര്*, സ്റ്റാന്റിംഗ് കോണ്*സല്* നിഷേ രാജന്* ഷൊങ്കര്* എന്നിവരാണ് ഹാജരായത്, അതിജീവിതക്ക് വേണ്ടി അഭിഭാഷക വൃന്ദ വൃന്ദ ഗ്രോവര്* ഹാജരായി. സീനിയര്* അഭിഭാഷകന്* വി ഗിരി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്*ഗീസ്, സുജേഷ് മേനോന്* എന്നിവരാണ് ഇന്ന് സുപ്രീം കോടതിയില്* സിദ്ദിഖിന് വേണ്ടി ഹാജരായത്. സീനിയര്* അഭിഭാഷകന്* മുകുള്* റോത്തഗിയും വാദത്തിന്റെ അവസാന ഘട്ടത്തില്* സിദ്ദിഖിന് വേണ്ടി ഇന്ന് കോടതിയില്* ഹാജരായി.


Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •