Page 157 of 157 FirstFirst ... 57107147155156157
Results 1,561 to 1,567 of 1567

Thread: HEMA Committee report is OUT🥊

  1. #1561
    FK Lover sankar1992's Avatar
    Join Date
    Jan 2013
    Location
    kochi
    Posts
    2,876

    Default

    Quote Originally Posted by Arya View Post
    തെളിവ് നശിപ്പിക്കാനാണെങ്കില്* മുമ്പേ അത് ചെയ്യാമായിരുന്നില്ലേ?;സിദ്ദിഖ് കേസില്* സുപ്രീം കോടതി

    ബലാത്സംഗ കേസിലെ തെളിവ് നശിപ്പിക്കാന്* ആണെങ്കില്* സിദ്ദിഖിന് അത് മുമ്പേ ചെയ്യാമായിരുന്നില്ലേ എന്ന് സുപ്രീം കോടതി. സിദ്ദിഖിന്റെ മുന്*കൂര്* ജാമ്യാപേക്ഷ പരിഗണിക്കവേയാണ് സുപ്രീം കോടതി ബെഞ്ച് സംസ്ഥാന സര്*ക്കാരിനോട് ഈ ചോദ്യം ആരാഞ്ഞത്. കേസില്* മറുപടി സത്യവാങ്മൂലം ഫയല്* ചെയ്യാന്* സിദ്ദിഖിന് രണ്ടാഴ്ചത്തെ സമയം സുപ്രീം കോടതി അനുവദിച്ചു. കേസ് രണ്ട് ആഴ്ചക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. അത് വരെ ഇടക്കാല ജാമ്യം അനുവദിക്കാനുള്ള മുന്* ഉത്തരവ് നിലനില്*ക്കും.

    മുന്*കൂര്* ജാമ്യാപേക്ഷ പരിഗണനയ്ക്ക് എടുത്തപ്പോള്* സംസ്ഥാന സര്*ക്കാര്* ഫയല്* ചെയ്ത സത്യവാങ്മൂലത്തിന് മറുപടി നല്*കാന്* കൂടുതല്* സമയം വേണം എന്ന് സിദ്ദിഖിന് വേണ്ടി ഹാജരായ സീനിയര്* അഭിഭാഷകന്* വി ഗിരി കോടതിയോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതിയില്* ഫയല്* ചെയ്തത് അധിക സത്യവാങ്മൂലം ആണെന്നും അതില്* കഴിഞ്ഞ തവണ കേസ് പരിഗണിച്ച ശേഷമുള്ള കാര്യങ്ങള്* മാത്രമാണ് ഉള്*പ്പെടുത്തിയത് എന്നും ഗിരി കോടതിയെ അറിയിച്ചു. തുടര്*ന്നാണ് മറുപടി സത്യവാങ്മൂലം ഫയല്* ചെയ്യാന്* സിദ്ദിഖിന് സുപ്രീം കോടതി രണ്ട് ആഴ്ചത്തെ സമയം അനുവദിച്ചത്.

    മുന്*കൂര്* ജാമ്യാപേക്ഷയില്* സുപ്രീം കോടതിയുടെ തീരുമാനം വൈകരുത് എന്ന് സംസ്ഥാന സര്*ക്കാരിന് വേണ്ടി ഹാജരായ സീനിയര്* അഭിഭാഷകന്* രഞ്ജിത്ത് കുമാര്* ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്*ട്ട് പുറത്ത് വന്നതിന് ശേഷം മുപ്പതോളം പരാതികള്* ആണ് ലഭിച്ചത്. ഇതില്* അന്വേഷണം നടക്കുകയാണ്. സിദ്ദിഖിന് സുപ്രീം കോടതി മുന്*കൂര്* ജാമ്യം അനുവദിക്കുക ആണെങ്കില്* ആ കേസുകളിലെ പരാതികാരുടെ ആത്മവീര്യം ചോര്*ന്ന് പോകുമെന്ന് രഞ്ജിത്ത് കുമാര്* കോടതിയെ അറിയിച്ചു.

    സിദ്ദിഖ് അന്വേഷണവും ആയി സഹകരിക്കുന്നില്ല എന്നും മുന്*കൂര്* ജാമ്യം ലഭിച്ചാല്* തെളിവുകള്* നശിപ്പിക്കും എന്നുമാണ് സംസ്ഥാന സര്*ക്കാരിന്റെ വാദം. എന്നാല്* എട്ട് വര്*ഷം മുമ്പ് ഉണ്ടായ സംഭവം അല്ലേ ഇതെന്ന് സുപ്രീം കോടതി സംസ്ഥാന സര്*ക്കാരിനോട് ആരാഞ്ഞു. തെളിവ് നശിപ്പിക്കാന്* ആണെങ്കില്* ഇതിന് മുമ്പേ അത് ചെയ്യാമായിരുന്നില്ലേ എന്നും സുപ്രീം കോടതി ആരാഞ്ഞു. കേസില്* പരാതി നല്*കാന്* അതിജീവിത എട്ട് വര്*ഷം വൈകിയത് എന്ത് കൊണ്ടാണ് എന്ന ചോദ്യം ഇന്നും കോടതി ആരാഞ്ഞു. പരാതി രേഖാമൂലം ഇപ്പോഴാണ് നല്*കിയത് എങ്കിലും ആരോപണം മുമ്പ് ഫെയ്*സ്ബുക്ക്* പോസ്റ്റുകളില്* അതിജീവിത ഉന്നയിച്ചിരുന്നുവെന്ന് സര്*ക്കാര്* മറുപടി നല്*കി. സിദ്ദിഖ് മലയാള സിനിമയിലെ സൂപ്പര്* സ്റ്റാറും, ശക്തനും ആയിരുന്നുവെന്ന് അതിജീവിതക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്* വാദിച്ചു.

    സംസ്ഥാന സര്*ക്കാരിന് വേണ്ടി സീനിയര്* അഭിഭാഷകന്* രഞ്ജിത്ത് കുമാര്*, സ്റ്റാന്റിംഗ് കോണ്*സല്* നിഷേ രാജന്* ഷൊങ്കര്* എന്നിവരാണ് ഹാജരായത്, അതിജീവിതക്ക് വേണ്ടി അഭിഭാഷക വൃന്ദ വൃന്ദ ഗ്രോവര്* ഹാജരായി. സീനിയര്* അഭിഭാഷകന്* വി ഗിരി, അഭിഭാഷകരായ രഞ്ജീത റോത്തഗി, ഫിലിപ്പ് വര്*ഗീസ്, സുജേഷ് മേനോന്* എന്നിവരാണ് ഇന്ന് സുപ്രീം കോടതിയില്* സിദ്ദിഖിന് വേണ്ടി ഹാജരായത്. സീനിയര്* അഭിഭാഷകന്* മുകുള്* റോത്തഗിയും വാദത്തിന്റെ അവസാന ഘട്ടത്തില്* സിദ്ദിഖിന് വേണ്ടി ഇന്ന് കോടതിയില്* ഹാജരായി.

    appo athum cheeti alle...pyaavam....
    "നമുക്കൊരു ഒന്നൊ​ന്നര പടമുണ്ടെന്നു പറ" !!

  2. Sponsored Links ::::::::::::::::::::Remove adverts
  3. #1562

    Default

    Pavada kal ethikko ethane sahikkum kodathiye kuttam parayan akum avasanam sramam...
    Leadership is about taking responsibility.not making excuses..🤴 ...

  4. #1563

    Default

    Oru mattanchery connection Ulla left nedavu anu jayasurakku panikodutha kootathill samsaymunayil ullathu pala casilum igherude thuruppu cheetu anu ladies cases main party fund raiser anu cityile alu ...pakshe eeppo CM ayi athra swadeenam illa partyil thanneyulla veroru lobbyude kayyil anu CM ...familiyilulla allku pramukyam vannathode thalkalam othughi nilkunnu but powerfull in EKM area.
    Leadership is about taking responsibility.not making excuses..🤴 ...

  5. #1564

    Default

    'പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹര്*ജി';ഹേമ കമ്മിറ്റിയില്* സിബിഐ അന്വേഷണ ആവശ്യം തള്ളി സുപ്രീം കോടതി

    ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്*ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താത്തതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സിബിഐക്ക് നിർദേശം നൽകണം എന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി ഭട്ടി എന്നിവർ അടങ്ങിയ ബെഞ്ചാണ് ആവശ്യം തള്ളിയത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയാണിതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

    ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ ഹർജികൾ പരിഗണിക്കുന്ന കാര്യം തങ്ങൾക്ക് അറിയാമെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഹൈക്കോടതിയെ സമീപിക്കാതെ സുപ്രീം കോടതിയെ ഹർജിക്കാരൻ സമീപിച്ചത് എന്നും കോടതി ആരാഞ്ഞു.

    സ്വാതന്ത്ര്യം ലഭിച്ച് 77 വർഷം കഴിഞ്ഞിട്ടും ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾക്കെതിരായ ലൈംഗിക അക്രമങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് ഹർജിക്കാരനായ അജീഷ് കളത്തിൽ ഗോപി കോടതിയിൽ ചൂണ്ടിക്കാട്ടി.

    അഭിഭാഷകൻ അജീഷ് കളത്തിൽ ഗോപിയാണ് സുപ്രീം കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. അദ്ദേഹം തന്നെയാണ് ഈ കേസിൽ കോടതിയിൽ വാദം ഉന്നയിച്ചതും. എന്നാൽ ഇത് ചട്ടവിരുദ്ധം ആണെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് എസ്.വി ഭട്ടി ചൂണ്ടിക്കാട്ടി.

    സ്വന്തം കേസ് വാദിക്കാൻ ഹാജരാക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ അജീഷ് പാലിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് കേസിലെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയ നിഷാദ് ഹാജരായി ഹർജി പിൻവലിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.

  6. #1565

    Default

    പരാതി വ്യാജം; നിവിന്* പോളിക്ക് ക്ലീന്* ചിറ്റ്, പോലീസ് റിപ്പോർട്ട് നൽകി

    സിനിമയില്* അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്*കി യുവതിയെ പീഡിപ്പിച്ചെന്ന കേസില്* നടൻ നിവിന്* പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി. ആരോപണം അന്വേഷിച്ചതിന്റെ അടിസ്ഥാനത്തില്*, കൃത്യം നടന്ന സമയത്തോ ദിവസമോ നിവിന്* പോളി അവിടെ ഉണ്ടായിരുന്നില്ല എന്ന് തെളിഞ്ഞതിനാല്* കേസിലെ ആറാം പ്രതിയായ നിവിന്*പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയതായി കേസ് അന്വേഷിച്ച ഡിവൈഎസ്പി കോതമംഗലം ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില്* റിപ്പോര്*ട്ട് നല്*കി. മറ്റ് പ്രതികൾക്കെതിരായ അന്വേഷണം തുടരും.

    യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്* നിവിന്* പോളി ഉള്*പ്പടെ ആറുപേരുടെ പേരിലാണ് ഊന്നുകല്* പോലീസ് കേസെടുത്തത്. ദുബായിയില്* ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയാണ് പരാതി നല്*കിയത്. യുവതിയെ ദുബായില്* ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിന്* പോളിയുടെ സുഹൃത്ത് തൃശ്ശൂര്* സ്വദേശി സുനില്*, ബഷീര്*, കുട്ടന്*, ബിനു തുടങ്ങിയവരാണ് മറ്റു പ്രതികള്*.

    പരാതി അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി നിവിന്* പോളി മാധ്യമങ്ങളെ കണ്ടിരുന്നു. മുമ്പ് ഇതുമായി ബന്ധപ്പെട്ട് യുവതി പരാതി നല്*കിയിരുന്നുവെന്നും അതിന്റെ അടിസ്ഥാനത്തില്* പോലീസ് തന്റെ മൊഴിയെടുത്തിരുന്നുവെന്നും നിവിന്* പോളി അന്ന് വെളിപ്പെടുത്തിയിരുന്നു. കഴമ്പില്ലെന്ന് കണ്ടെത്തി അന്ന് കേസ് അവസാനിപ്പിച്ചതാണ്. പരാതിക്കുപിന്നില്* പണം തട്ടാനുള്ള ശ്രമമാണെന്നാണ് സംശയം. പെണ്*കുട്ടിയെ തനിക്ക് അറിയില്ല. ഇതിന്റെ പുറകില്* പ്രവര്*ത്തിച്ചവരെ നിയമത്തിന്റെ മുന്നില്* കൊണ്ടുവരാന്* ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

  7. #1566
    FK Citizen anupkerb1's Avatar
    Join Date
    Nov 2012
    Location
    ForumKERALAM
    Posts
    20,730

    Ithinu engane Medias debate nadathan tayaarkumo ? fake allegation matrame Debate nadathavooo enunudoooo
    കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി

  8. #1567
    FK Citizen frincekjoseph's Avatar
    Join Date
    Jun 2013
    Location
    Singapore
    Posts
    13,391

    Default

    Eee Hema committee kazinjille?

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •