Sponsored Links ::::::::::::::::::::Remove adverts | |
കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി
മേക്കപ്പ് ആര്*ട്ടിസ്റ്റ് മാനേജര്‍*ക്കെതിരെ നല്*കിയ മൊഴി; ഹേമ കമ്മിറ്റി റിപ്പോര്*ട്ടില്* ആദ്യ കേസ്
പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്*ദേശ പ്രകാരം പൊന്‍*കുന്നം പൊലീസ് രണ്ടാഴ്ച മുന്‍*പാണ് കേസെടുത്തത്
ഹേമകമ്മിറ്റി റിപ്പോര്*ട്ടില്* ആദ്യ കേസ് രജിസ്റ്റര്‍* ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്*ട്ടിസ്റ്റ് മേക്കപ്പ് മാനേജര്‍*ക്ക് എതിരെ നല്*കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍* ചെയ്തത്. പ്രത്യേക അന്വേഷണം സംഘത്തിന്റെ നിര്*ദേശ പ്രകാരം പൊൻകുന്നം പൊലീസ് രണ്ടാഴ്ച മുന്‍*പാണ് കേസെടുത്തത്.
കൊരട്ടി സ്വദേശി സജീവിനെതിരെയാണ് മേക്കപ്പ് ആര്*ട്ടിസ്റ്റ് പരാതി നല്*കിയത്. സജീവ് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആരോപണം. താമസ സ്ഥലത്തുവെച്ചായിരുന്നു സംഭവമെന്നും യുവതി വെളിപ്പെടുത്തിയിരുന്നു.
2014 ല്‍* നടന്ന സംഭവം യുവതി ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുന്നില്‍* വെളിപ്പെടുത്തുകയായിരുന്നു. ഹേമ കമ്മറ്റി റിപ്പോര്*ട്ടിലെ ക്രിമിനല്‍* സ്വഭാവമുള്ള മൊഴികളില്‍* കേസെടുത്ത് അന്വേഷണം നടത്തണമെന്ന് നേരത്തേ ഹൈക്കോടതി നിര്*ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍* പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. എസ്*ഐടിയുടെ നിര്*ദേശപ്രകാരമാണ് ഇപ്പോഴത്തെ നടപടി.
Ithe kodathy thanne alle sister abhaya caseil achanmaru kuttakarennu kandethy pinne HC appeal poyappol cbi kodathy vidhi suspendum cheythu as per ur logic ivarokke niraparadhikal akumello enthoru vishala manaskan vettakarellam pavananu line ithe case okke oru pavam pidichavan anyirunnu prathi enkil eppol akathayennu nokkiyal mathi athanu indian kodathiyile justice….
Pennine casukalil 80 % fake anu pavadakal kidannu mezhukiyittonnum karyamilla privilege ullathu kondhu casukal register cheyypedum ethelum hathabagyan ira(prathi) akkapedum ...ennal kodathiyil vadam murukumbolee Shambhavam clear ultta akum ...nighalil pavam cheyyathavar kalleeiyatte ennoru vanilla oruthanum kaiponthiyittilla !!!modern pavadakal ayirunnel ?
Leadership is about taking responsibility.not making excuses..🤴 ...
Latest watch movie rating
1 Amaran 4.5..must watch
2 pani 3.5
3 bougainvillea 2.5
വെറുതെ വായിൽ തോന്നിയത് വിളിച്ചു കൂവരുത് . ഇവർ കുറ്റക്കാർ എന്ന് കണ്ടെത്തിയ സിബിഐ കോടതിയുടെ വിധി ,അപ്പീൽ പോയപ്പോൾ ആരാണ് suspend ചെയ്തത് ?? കുറ്റക്കാർ എന്ന വിധി സസ്*പെൻഡ് ചെയ്തത്തിന്റെ ഒരു ന്യൂസ് ഒന്ന് കാണിക്കാമോ . വെറുതെ വന്നിരുന്നു തള്ളി മറക്കുനോ
അവർ അപ്പീൽ പോയി , ഹൈ കോടതി ശിക്ഷ സസ്പെൻഡ് ചെയ്തു . അലാത്തെ അവർ കുറ്റക്കാർ ആണെന് വിധി സസ്*പെൻഡ് ചെയ്തട്ടില്ല . ശിക്ഷ മാത്രം . അപ്പീൽ വിധി വരുന്നത് വരെ.
അവർ കുറ്റക്കാർ ആണെന് ഉള്ള വിധി ഇപ്പോഴും നിലനിക്കുന്നുണ്ട്
Last edited by anupkerb1; 10-01-2024 at 08:31 AM.
കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി
Appol appeal vidhi ivar kuttakar allennu vidhichal kodathi parayunne ningal vishwasikkumo?
Salman khan caseum ithupole thanne adhyam kuttakaran ayi pinne ooriponnu panavum swadheenavumullavanu oru niyamayamum sadarakaranu veroru niyayamavumanennu ellavarkkum ariyam allathe kodathi parayunathanu sathyamennu midhyadharana onnum enikilla….
Last edited by sachin; 10-01-2024 at 09:49 AM.
കോടതിയെ വിശ്വസിചേ പറ്റൂ . അല്ലാതെ പിന്നെ ആരെയാണ് വിശ്വസിക്കേണ്ടത് ? അഭയ കേസ് വിധി സസ്*പെൻഡ് ചെയ്തു എന്ന് ഇല്ലാത്ത ഒരു കോടതി വിധി ഉണ്ടെന്നു പറഞ്ഞു കോടതിയെ കുറ്റപ്പെടുത്തിയതാണ് താങ്കൾ . ഇനി എങ്കിലും കുറച്ചു ബോധത്തോടെ ചിന്തിക്കു. ബെജു കൊട്ടാരക്കര പോലെ ആകാതെ നോക്ക്. തല ഒരു അലങ്കാര വസ്തു മാത്രം ആയി കാണാതെ തല ഒന്ന് പ്രവർത്തിക്കു . കോടതി വിധി പറയുന്നത് കോടതിക്ക് മുൻപിൽ വരുന്ന തെളിവ് അടിസ്ഥാനത്തിൽ ആണ്. തെളിവ് ഹാജർ ആക്കിയിലേക്കിൽ കേസ് തള്ളും . അതിനെ കോടതിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല . തെളിവ് കൊടുക്കേണ്ടത് ഇര , പ്രോസിക്യൂഷൻ ചുമതല ആണ് . അല്ലാതെ കോടതിയുടെ ചുമതല അല്ല . ആരോപങ്ങൾ മാത്രം ആണെകിൽ തെളിവ് കാണില്ല. കോടതി എടുത്തു തോട്ടിൽ ഇടും . അന്നേരം കോടതി പൈസ വാങ്ങിയെ എന്ന് പറഞ്ഞു കരഞ്ഞു മെഴുകിയിട് കാര്യമില്ല .
കഴിഞ്ഞ 60 വർഷത്തെ മലയാളം ചിത്രങ്ങളുടെ കളക്ഷൻ = 2024 ലെ ആദ്യ പകുതി