View Poll Results: Whom do you support?

Voters
315. You may not vote on this poll
  • Manchester United

    41 13.02%
  • Chelsea

    31 9.84%
  • Arsenal

    7 2.22%
  • Liver Pool

    7 2.22%
  • Real Madrid

    15 4.76%
  • Barcelona

    28 8.89%
  • Inter Milan

    1 0.32%
  • AC Milan

    5 1.59%
  • Bayern Munich

    1 0.32%
  • Juventus

    1 0.32%
  • 178 56.51%
Page 865 of 865 FirstFirst ... 365765815855863864865
Results 8,641 to 8,642 of 8642

Thread: ⚽️ ⚽️ Football Thread ⚽️ World of Football ⚽️

  1. #8641
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,931

    Default


    കരിയറില്* 900 ഗോള്*; ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്*ഡോ


    ഗോൾ നേടിയ റൊണാൾഡോയുടെ ആഹ്ലാദം|

    ലിസ്ബണ്*: ചരിത്രം, ഫുട്ബോള്* ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്*ഡോ 900 ഗോളുകളെന്ന മാന്ത്രികസംഖ്യയിലെത്തി. യുവേഫ നേഷന്*സ് ലീഗില്* വ്യാഴാഴ്ച രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് പോര്*ച്ചുഗല്* താരം നാഴികക്കല്ല് പിന്നിട്ടത്. കളിയുടെ 34-ാം മിനിറ്റിലായിരുന്നു ഗോള്*. ഇതോടെ 900 ഗോള്* നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ. ക്രൊയേഷ്യക്കെതിരായ മത്സരത്തിനിറങ്ങുമ്പോള്* ക്രിസ്റ്റ്യാനോയ്ക്ക് 1235 കളിയില്* 899 ഗോളുണ്ടായിരുന്നു.

    ക്രൊയേഷ്യന്* വലയില്* പന്തെത്തിച്ചതോടെ ചരിത്രനേട്ടത്തിലെത്തി. ക്ലബ്ബ് കരിയറില്* 1025 കളിയില്* 769 ഗോള്* നേടിയ ക്രിസ്റ്റ്യാനോ രാജ്യത്തിനായി 211 കളിയില്* 131 ഗോളുമായാണ് 900 ത്തിലെത്തിയത്.

    ക്ലബ്ബ് കരിയറില്* സ്പോര്*ട്ടിങ് ലിസ്ബണ്* (അഞ്ച് ഗോള്*), മാഞ്ചെസ്റ്റര്* യുണൈറ്റഡ് (172), റയല്* മഡ്രിഡ് (450), യുവന്റസ് (101),അല്* നസ്ര്* (68 ) എന്നിങ്ങനെയാണ് ഗോള്* കണക്ക്. 2002-ലാണ് ക്രിസ്റ്റ്യാനോ പ്രൊഫഷണല്* ഫുട്ബോളിലെത്തിയത്. അതിനുശേഷം ഗോളുകളുടെയും വിജയങ്ങളുടെയും പരമ്പര നേടി. 39-ാം വയസിലും ഗോള്*ദാഹത്തോടെ കളി തുടരുന്നു.

  2. #8642
    F.K. VazhipokkaN BangaloreaN's Avatar
    Join Date
    Jan 2011
    Location
    Bangalore
    Posts
    107,931

    Default

    അര്*ജന്റീന ടീം കൊച്ചിയിലെത്തും; നൂറ് കോടിയിലധികം രൂപ ചെലവ് വരുമെന്ന് മന്ത്രി അബ്ദുറഹിമാന്*




    തിരുവനന്തപുരം: കേരളത്തില്* ഫുട്*ബോള്* അക്കാദമി ആരംഭിക്കുന്നതിനും സൗഹൃദ മത്സരത്തിനും അര്*ജന്റീനന്* ഫുട്*ബോള്* അക്കാദമി സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന്*. കേരളത്തിലെ കായിക സമ്പദ്*വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അര്*ജന്റീനന്* ഫുട്*ബോള്* ഫെഡറേഷനുമായി ചര്*ച്ച നടത്തിയതെന്നും അബ്ദുറഹിമാന്* പറഞ്ഞു.

    നവംബര്* ആദ്യത്തില്* അര്*ജന്റീനന്* ഫുട്*ബോള്* അധികൃതര്* കൊച്ചിയിലെത്തി ഗ്രൗണ്ട് പരിശോധിക്കും. ഈ ഘട്ടത്തില്* കായിക അക്കാദമി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്* ഒപ്പുവെക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

    'കേരളത്തില്* കളിക്കാന്* കഴിയുന്ന ഒറ്റ സ്ഥലമേയുള്ളൂ. അത് കൊച്ചിയാണ്. മലപ്പുറത്ത് ആലോചിച്ചിരുന്നു. എന്നാല്*, അവിടെ സീറ്റ് കുറവാണ്. ഇത്തരമൊരു കളി നടക്കുമ്പോള്* കൂടുതല്* ആളുകളെ ഉള്*ക്കൊള്ളിക്കേണ്ടതുണ്ട്. കൊച്ചിയില്* മാത്രമാണ് ഇത്തരത്തില്* കളി നടത്താന്* കേരളത്തില്* സാധിക്കുന്ന സ്ഥലം', മന്ത്രി പറഞ്ഞു.

    അര്*ജന്റീനന്* ഫുട്*ബോള്* ഫെഡറേഷന്* ഫാന്*സില്* മൂന്നിലൊന്നും ഇന്ത്യയിലാണ്. പ്രത്യേകിച്ചും അത് കേരളത്തിലാണ്. അതുകൂടി കണക്കിലെടുത്തിട്ടാകാം അവര്* സന്നദ്ധത അറിയിച്ചതെന്നും അബ്ദുറഹിമാന്* പറഞ്ഞു.

    നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുമ്പ് ഡല്*ഹിയിലെ കളിയില്*നിന്ന് ഓള്* ഇന്ത്യ ഫുട്*ബോള്* ഫെഡറേഷന്* മാറാന്* കാരണം ഇത്രയധികം ചെലവ് വരുമെന്നുള്ളതുകൊണ്ടാണ്. കേരളം പോലൊരു സംസ്ഥാനത്ത് അതിന് നമുക്ക് ശ്രമിക്കാമെന്നും പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്*ത്തു.


Tags for this Thread

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •